Webdunia - Bharat's app for daily news and videos

Install App

'മഞ്ജുവിനെ തോൽപ്പിക്കാൻ കാവ്യയ്ക്ക് കഴിയില്ല, തോൽവിയിലും പുഞ്ചിരിക്കുന്ന മഞ്ജുവാണ് കാവ്യയ്ക്ക് മുന്നിൽ നിൽക്കുന്നത്'; നീലേശ്വരം സ്വദേശിനിയുടെ പോസ്റ്റ് വൈറലാകുന്നു

മഞ്ജുവിനെ തോൽപ്പിക്കാൻ കാവ്യയ്ക്ക് കഴിയില്ല? കാരണമിതുതന്നെ!

Webdunia
ചൊവ്വ, 29 നവം‌ബര്‍ 2016 (16:04 IST)
ദിലീപുമായുള്ള കാവ്യ മാധവന്റെ വിവാഹത്തിന് ശേഷം ആരാധകർ മാത്രമല്ല, സ്വന്തം നാട്ടുകാർ വരെ കാവ്യയെ ഉപേക്ഷിക്കുകയാണ്. കാവ്യ- ദിലീപ് വിവാഹത്തിന് പലഭാഗത്ത് നിന്നും കടുത്ത വിമർശനമാണ് ഉയർന്ന് വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസമായി ചർച്ച ചെയ്യുന്നത് ഇരുവരുടെയും വിവാഹമാണ്.
 
ഇതിനിടയിലാണ് കാവ്യയുടെ നാടായ നീലേശ്വരത്ത് നിന്നും ഒരു ആരാധികയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ദേയമാകുന്നത്. സവിത വിജയൻ എന്ന പെൺകുട്ടിയാണ് കാവ്യയെ എന്റെ പ്രൊഫൈലിൽനിന്നും പടിയടച്ചു പിണ്ഡംവെക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഒരുപാട്കാലം എന്റെ പ്രൊഫൈൽഫോട്ടോ കാവ്യയായിരുന്നു. ഇപ്പോൾ മറ്റൊരുപെണ്ണിന്റ ജീവിതംതകർത്തു നേടിയ ഈ കുടുംബജീവിതം. എന്തിന് വേണ്ടിയായിരുന്നു?. ചിന്തകളിലും കാഴ്ചപാടിലും വേറിട്ടുനിൽക്കുന്ന മഞ്ജുചേച്ചിയാണ് എന്റെ റോൾമോഡൽ. മഞ്ജുവിനെ തോൽപ്പിക്കാൻ നിനക്ക് കഴിയില്ല. തോൽവിയിലും അവളുടെ ഒരുചിരിമതിഅ ത് നിന്റെ എല്ലാ നേട്ടങ്ങൾക്കും മുകളിലാണെന്നും സവിത പറയുന്നു. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments