Webdunia - Bharat's app for daily news and videos

Install App

വോട്ട് ചെയ്യുക എന്ന ഉത്തരവാദിത്വം നിറവേറ്റി ദുൽഖർ; യുവജനങ്ങൾ വോട്ട് ചെയ്യണമെന്ന് കാവ്യ

നടൻ ദുൽഖർ സൽമാൻ കേരളത്തിലെ കന്നിവോട്ട് രേഖപ്പെടുത്തി. രാവിലെ തന്നെ താരം പനമ്പിള്ളി നഗറിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. തുടർന്ന് വോട്ട് ചെയ്തുവെന്ന് അറിയിച്ച് താരം ഫെയ്സ്ബുക്കിൽ കുറിക്കുകയും ചെയ്തു. വോട്ട് ചെയ്യൂ... അത് നമ്മുടെ അവകാശവും

Webdunia
തിങ്കള്‍, 16 മെയ് 2016 (13:23 IST)
നടൻ ദുൽഖർ സൽമാൻ കേരളത്തിലെ കന്നിവോട്ട് രേഖപ്പെടുത്തി. രാവിലെ തന്നെ താരം പനമ്പിള്ളി നഗറിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. തുടർന്ന് വോട്ട് ചെയ്തുവെന്ന് അറിയിച്ച് താരം ഫെയ്സ്ബുക്കിൽ കുറിക്കുകയും ചെയ്തു. വോട്ട് ചെയ്യൂ... അത് നമ്മുടെ അവകാശവും ഉത്തരവാദിത്വവുമാണ് എന്നാണ് താരം ഫെയ്സ്ബുക്കിൽ കുറിച്ചത്.
 
ദുൽഖർ വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ് മമ്മൂട്ടി വോട്ടിനെത്തിയത്. വോട്ട് ചെയ്യുക എന്നത് വിരലില്‍ മഷി പുരട്ടുന്നത് മാത്രമല്ലെന്ന് നടന്‍ മമ്മൂട്ടി. വോട്ടവകാശം എന്നത് വ്യക്തിയുടെ അഭിപ്രായം രേഖപ്പെടുത്തലാണ്. അധികാരവും അവകാശവും കൂടിയാണ് വോട്ടവകാശം എന്നത്. ഈ അവകാശം എല്ലാവരും വിനിയോഗിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.
 
നടി  കാവ്യാമാധവനും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. വോട്ട് ചുമ്മാ കളയരുതെന്നും അതിനെ പുത്തൻ സമ്മാനമാക്കാനുമാണ് താരം ഫെയ്സ്ബുക്കിൽ പറഞ്ഞത്.ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് കാവ്യ വോട്ട് ചെയ്യാനെത്തിയത്.യുവജനങ്ങളെല്ലാം വോട്ട് ചെയ്യണമെന്ന് കാവ്യ പറഞ്ഞു.
 

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments