Webdunia - Bharat's app for daily news and videos

Install App

സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ: പേരുവിവരങ്ങള്‍ സഹിതം കാവ്യ മാധവൻ ഐജിക്ക് പരാതി നൽകി

കാവ്യ മാധവന്‍ ഐജിക്ക് പരാതി നല്‍കി

Webdunia
വ്യാഴം, 19 ജനുവരി 2017 (12:08 IST)
തനിക്കെതിരെ ഓണ്‍ലൈന്‍ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടി കാവ്യ മാധ്യവന്‍ പൊലീസില്‍ പരാതി നല്‍കി. എറണാകുളം റേഞ്ച് ഐജിക്കാണ് കാവ്യ പരാതി നൽകിയത്. വ്യവസായത്തേയും വ്യക്തി ജീവിതത്തേയും ഒരുപോലെ തകര്‍ക്കുന്ന തരത്തിലാണ് തനിക്കെതിരെ ആളുകള്‍ അധിക്ഷേപം നടത്തിയതെന്ന് കാവ്യ നല്‍കിയ പരാതിയില്‍ പറയുന്നു.   
 
ദിലീപ്-കാവ്യ വിവാഹത്തിനുശേഷം ഫേസ്‌ബുക്ക് അടക്കമുളള സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ അപകീര്‍ത്തികരവും അശ്ലീലചുവയുളളതുമായ പോസ്റ്റുകള്‍ക്കും ട്രോളുകള്‍ക്കും എതിരെയാണ് പരാതി. കൂടാതെ തന്റെ ഓൺലൈൻ പോർട്ടലായ ലക്ഷ്യയിലും അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകൾ ഇടുന്നതായും പരാതിയിൽ പറയുന്നു. ഇത്തരത്തിൽ അധിക്ഷേപിച്ചവരുടെ പേരുവിവരങ്ങളും കാവ്യ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്ക് യാത്രയ്ക്കിടെ ഹൃദയാഘാതം; പിന്‍സീറ്റിലിരുന്ന 31കാരന്‍ തെറിച്ചുവീണു

ആലപ്പുഴയില്‍ 12 വയസുകാരിയുള്‍പ്പെടെ നിരവധിപേരെ കടിച്ച തെരുവുനായ ചത്ത നിലയില്‍; ആശങ്കയില്‍ നാട്ടുകാര്‍

അഫ്ഗാനിസ്ഥാനില്‍ ചെസ് നിരോധിച്ച് താലിബാന്‍

യുദ്ധം റൊമാന്റിക്കോ ബോളിവുഡ് സിനിമയോ അല്ല: കരസേന മുന്‍ മേധാവി ജനറല്‍ നരവണെ

പഞ്ചാബില്‍ വ്യാജമദ്യ ദുരന്തം: 15 പേര്‍ മരിച്ചു, 10 പേരുടെ നില അതീവഗുരുതരം

അടുത്ത ലേഖനം
Show comments