Webdunia - Bharat's app for daily news and videos

Install App

കേരളം കാത്തിരിക്കുന്നു... എല്ലാം ശരിയാകുന്ന നന്മയുടെ നാളുകൾക്കായി ; പിണറായി വിജയന് ആശംസകളുമായി കാവ്യാമാധവൻ

കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന നിയുക്ത മന്ത്രി പിണറായി വിജയന് ആശംസകളുമായി നടി കാവ്യാമാധവൻ. ഫെയ്സ്ബുക്കിലൂടെയാണ് താരം പിണറായി വിജയന് അഭിനന്ദനവും ആശംസയും നൽകുന്നത്. കേരളത്തിന്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള മികച്ച ഭര

Webdunia
ബുധന്‍, 25 മെയ് 2016 (14:05 IST)
കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന നിയുക്ത മന്ത്രി പിണറായി വിജയന് ആശംസകളുമായി നടി കാവ്യാമാധവൻ. ഫെയ്സ്ബുക്കിലൂടെയാണ് താരം പിണറായി വിജയന് അഭിനന്ദനവും ആശംസയും നൽകുന്നത്. കേരളത്തിന്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള മികച്ച ഭരണം പ്രതീക്ഷിക്കുന്നുവെന്നാണ് താരം പറയുന്നത്.
 
എല്ലാം ശരിയാകുന്ന നാളുകൾക്കായി കേരളവും കേരള ജനതയും കാത്തിരിക്കുന്നു. നന്മയുടെയും നിറവിന്റെയും ഒരു ഉദയത്തിനായി കാതോർത്തിരിക്കുന്നുവെന്നും നല്ല കാര്യങ്ങൾ ഒരുപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നടി പറയുന്നു.
 
അതേസമയം, പിണറായി വിജയന് ആശംസകൾ നേർന്ന് കൊണ്ട് നടി മഞ്ജു വാര്യർ നേരത്തേ രംഗത്തെത്തിയിരുന്നു. ജിഷയുടെ കൊലപാതകം ഉള്‍പ്പെടെ കേരളം ചര്‍ച്ച ചെയ്യുന്ന സജീവ വിഷയങ്ങളിലേക്കാണ് മഞ്ജു ശ്രദ്ധ തിരിക്കുന്നത്. എൽ ഡി എഫ്ന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ പ്രത്യേക പരിഗണന ആവശ്യപ്പെട്ടായിരുന്നു മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments