സംസ്ഥാനത്ത് പോളിങ് 50 ശതമാനം കടന്നു

ശ്രീനു എസ്
ചൊവ്വ, 6 ഏപ്രില്‍ 2021 (13:54 IST)
കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ വോട്ടിംഗ് ശതമാനം 50 കടന്നു. പകല്‍ ഉച്ചയ്ക്ക് ഒന്നര കഴിഞ്ഞാണ് പോളിംഗ് 50 ശതമാനം രേഖപ്പടുത്തിയത്. പുരുഷന്‍മാര്‍ 47 ശതമാനവും സ്ത്രീകള്‍ 42 ശതമാനവും ട്രാന്‍സ്ജെന്‍ഡര്‍ 15 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.
 
അതേസമയം നാദാപുരത്ത് കള്ളവോട്ടെന്ന് പരാതി ഉയര്‍ന്നു. ഇതുസംബന്ധിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. പ്രവീണ്‍ കുമാര്‍ ജില്ല കളക്ടര്‍ക്ക് പരാതി നല്‍കി. പത്താം നമ്പര്‍ ബൂത്തിലെ ആയിഷയുടെ വോട്ട് മറ്റൊരാള്‍ ചെയ്‌തെന്നാണ് പരാതി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

Donald Trump: ഖത്തറിനെ ആക്രമിക്കാന്‍ പോകുന്ന കാര്യം നെതന്യാഹു തന്നെ അറിയിച്ചിട്ടില്ലെന്ന് ട്രംപ്; ഇനിയുണ്ടാകില്ലെന്ന് ഉറപ്പ്

ധൈര്യമായി ചന്ദനം വളര്‍ത്തിക്കോളു; സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിച്ച് വില്‍പന നടത്താനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു

ബ്രിട്ടന്‍ സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും രാജ്യം, ഭീകരതയ്ക്കും വിഭജനത്തിനും വിട്ട് നല്‍കില്ലെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭരണം പിടിക്കല്‍ ഇപ്പോഴും പ്രയാസം, രാഹുല്‍ വയ്യാവേലി; പൂര്‍ണമായി അവഗണിക്കാന്‍ കോണ്‍ഗ്രസ്

യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന ഇന്ത്യയിലെ ഏക ട്രെയിന്‍ ഇതാണ്

നിയമസഭയിലേക്കില്ല, ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത് 11 പേര്‍; നാലുപേര്‍ കുട്ടികള്‍

ഒക്ടോബര്‍ രണ്ടിന് സ്‌കൂളുകളില്‍ മോദിയെ കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

അടുത്ത ലേഖനം
Show comments