Webdunia - Bharat's app for daily news and videos

Install App

140 സീറ്റുകളിലും എൻഡിഎ മത്സരിക്കും, സിനിമാതാരങ്ങൾ ഉൾപ്പടെയുള്ളവർ മത്സരാർത്ഥികൾ: വി മുരളീധരൻ

Webdunia
ശനി, 23 ജനുവരി 2021 (11:18 IST)
നിയമസഭാ തിരെഞ്ഞെടുപ്പിൽ കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും എൻഡിഎയ്‌ക്ക് സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ.  ഈ മാസം 29 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യുമെന്നും കേന്ദ്രമന്ത്രി തൃശൂരിൽ പറഞ്ഞു.
 
അതേസമയം പാർട്ടി പറഞ്ഞാൽ മത്സരരംഗത്തുണ്ടാകുമെന്നും മന്ത്രി സൂചിപ്പിച്ചു.മത്സരിക്കണോ വേണ്ടേ  എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വം ആണ്. സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർക്കും സ്ഥാനാർത്ഥി പട്ടികയിൽ അയോഗ്യത ഉണ്ടാവില്ലെന്നും മുരളീധരൻ പറഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

അടുത്ത ലേഖനം
Show comments