Webdunia - Bharat's app for daily news and videos

Install App

കേരള ബജറ്റ് 2016: നാലുവരിപ്പാത, ഗെയിൽ , വിമാനത്താവള വികസനം എന്നിവയ്ക്ക് പ്രത്യേക ഫണ്ട്

പിണറായി സർക്കാരിന്റെ വികസന കാഴ്ചപ്പാടുമായി ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് അവതരണം നിയമസഭയിൽ നടക്കുകയാണ്. സംസ്ഥാനത്തെ നാലുവരിപ്പാത, ഗെയിൽ, വിമാനത്താവള വികസനം എന്നിവയ്ക്ക് പ്രത്യേക ഫണ്ട്. വിപുലമായ നിക്ഷേപപദ്ധതിയും മാന്ദ്യവിരുദ്ധ പാക്കേജിന്റെ ഭാഗമാക്കും

Webdunia
വെള്ളി, 8 ജൂലൈ 2016 (09:46 IST)
പിണറായി സർക്കാരിന്റെ വികസന കാഴ്ചപ്പാടുമായി ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് അവതരണം നിയമസഭയിൽ നടക്കുകയാണ്. സംസ്ഥാനത്തെ നാലുവരിപ്പാത, ഗെയിൽ, വിമാനത്താവള വികസനം എന്നിവയ്ക്ക് പ്രത്യേക ഫണ്ട്. വിപുലമായ നിക്ഷേപപദ്ധതിയും മാന്ദ്യവിരുദ്ധ പാക്കേജിന്റെ ഭാഗമാക്കും. കടം നൽകുന്നവർക്ക് വിശ്വാസം ഉറപ്പാക്കാൻ നിയമനിർമാണം നടപ്പാക്കും. 
 
ബജറ്റ് വർക്കുകളുടെ നിയന്ത്രണം ഇതിൽ ബാധകമാവില്ല. പണം സർക്കാർ ഖജനാവിൽ നിക്ഷേപിക്കില്ല.ഇന്ധനസെസ് അടക്കം ഈ പാക്കേജിൽ ഉൾപ്പെടുത്തും. ധനപ്രതിസന്ധി മറികടക്കാൻ രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജ് നടപ്പാക്കും. 12,000 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ബജറ്റിനു പുറത്ത് മൂലധനച്ചെലവ് വർധിപ്പിക്കുക ലക്ഷ്യം. നടപ്പുസാമ്പത്തിക വർഷം ഇതിനായി 2,500 കോടി രൂപ വേണ്ടി വരും.
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments