Webdunia - Bharat's app for daily news and videos

Install App

ബജറ്റിലെ പ്രഖ്യാപനങ്ങളിൽ സന്തോഷമുണ്ട്, പക്ഷേ അത് തോമസ് ഐസക്കിന്റെ മാജിക്കല്ല ; യു ഡി എഫ് തുടങ്ങിവെച്ചതിന്റെ തുടർച്ച മാത്രമെന്ന് ബിന്ദു കൃഷ്ണ

തോമസ് ഐസകിന്റെ ബജറ്റ് അവതരണത്തെ സ്വാഗതം ചെയ്യുന്നുവെന്നും സ്തീപക്ഷ ബജറ്റ് സന്തോഷം നൽകുന്നതാണെന്നും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ. എന്നാൽ തോമസ് ഐസകിന്റേത് ഒരു മാജിക്കല്ലെന്നും യു ഡി എഫിലെ മുൻ‌ഗാമികൾ ആരംഭിച്ചതിന്റെ തുടർച്ച മാത്രമാണ് ഈ ബജറ

Webdunia
വെള്ളി, 8 ജൂലൈ 2016 (13:08 IST)
തോമസ് ഐസകിന്റെ ബജറ്റ് അവതരണത്തെ സ്വാഗതം ചെയ്യുന്നുവെന്നും സ്തീപക്ഷ ബജറ്റ് സന്തോഷം നൽകുന്നതാണെന്നും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ. എന്നാൽ തോമസ് ഐസകിന്റേത് ഒരു മാജിക്കല്ലെന്നും യു ഡി എഫിലെ മുൻ‌ഗാമികൾ ആരംഭിച്ചതിന്റെ തുടർച്ച മാത്രമാണ് ഈ ബജറ്റ് അവതരണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
 
പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിന്റെ അടിസ്ഥാനത്തിൽ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു ബിന്ദു കൃഷ്ണ. ബജറ്റിലെ 10 ശതമാനം സ്ത്രീകൾക്കായി മാറ്റി വെച്ചത് അഭിനന്ദാർഹവും പ്രതീക്ഷ നൽകുന്നതുമാണ്. എന്നാൽ കുടുംബശ്രീയ്ക്കായി യു ഡി എഫ് സർക്കാർ അഞ്ചുകൊല്ലവും പ്രവർത്തിച്ചിട്ടുണ്ട്. പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്, അതിനാൽ തന്നെ കുടുംബശ്രീയ്ക്കായുള്ള പദ്ധതികൾ നടപ്പിലാക്കിയാൽ മതിയായിരുന്നു എന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്‍ വെള്ളം കിട്ടാതെ കഷ്ടപ്പെടും; സിന്ധു നദീജല കരാര്‍ ഒരിക്കലും പുനസ്ഥാപിക്കില്ലെന്ന് അമിത് ഷാ

ഗുളികയിൽ ലോഹകഷണം :ബാലാവകാശ കമ്മീഷൻ കേസെടുത്തു

'പൂമാല ഞാൻ വാങ്ങി തരാം'; സവാദിന്റെ അറസ്റ്റ് പടക്കം പൊട്ടിച്ച് ആഘോഷിച്ച് മസ്താനി

ഇസ്രയേല്‍ സൈന്യത്തിന്റെ ഇഷ്ട ഭക്ഷണം എന്താണ്; മദ്യം കുടിക്കുമോ

വയറുവേദനയുടെ കാരണം സമ്മര്‍ദ്ദമാണെന്ന് ഡോക്ടര്‍; എട്ടുമാസത്തിന് ശേഷം കാന്‍സര്‍ ബാധിച്ച് യുവാവ് മരിച്ചു

അടുത്ത ലേഖനം
Show comments