Webdunia - Bharat's app for daily news and videos

Install App

കേരള ബജറ്റ് 2016: ഓരോ ജില്ലകളിലും ഓരോ സ്റ്റേഡിയങ്ങൾ

സംസ്ഥാനത്തെ ഓരോ ജില്ലകളിലും ഓരോ സ്റ്റേഡിയങ്ങൾ അനുവദിച്ചുകൊണ്ട് പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്. 14 ജില്ലകളിലും ഓരോ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിനായി പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന് 500 കോടി രൂപയാണ് പ്രഖ്യാപിച്ചിര

Webdunia
വെള്ളി, 8 ജൂലൈ 2016 (14:07 IST)
സംസ്ഥാനത്തെ ഓരോ ജില്ലകളിലും ഓരോ സ്റ്റേഡിയങ്ങൾ അനുവദിച്ചുകൊണ്ട് പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്. 14 ജില്ലകളിലും ഓരോ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിനായി പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന് 500 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ 25 മിനിസ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിന് പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന് 5 കോടി രൂപ വീതവും അനുവദിച്ചു.
 
*  തിരുവനന്തപുരം - തോമസ് സെബാസ്റ്റ്യന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം
 
*  കൊല്ലം - ഒളിമ്പ്യന്‍ സുരേഷ്ബാബു ഇന്‍ഡോര്‍ സ്റ്റേഡിയം
 
*  പത്തനംതിട്ട - ബ്ലസന്‍ ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം
 
*  ആലപ്പുഴ - ഉദയകുമാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം
 
*  കോട്ടയം - സൂസന്‍ മേബിള്‍ തോമസ് ഇന്‍ഡോര്‍ സ്റ്റേഡിയം
 
*  എറണാകുളം - ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം
 
*  ഇടുക്കി - കെ.പി തോമസ് ഇന്‍ഡോര്‍ സ്റ്റേഡിയം
 
*  തൃശ്ശൂര്‍ - ഐ.എം വിജയന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം
 
*  പാലക്കാട് - കെ.കെ പ്രേമചന്ദ്രന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം
 
*  മലപ്പുറം - പി. മെയ്തീന്‍കുട്ടി ഇന്‍ഡോര്‍ സ്റ്റേഡിയം
 
*  കോഴിക്കോട് - ഒളിമ്പ്യന്‍ റഹ്മാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം
 
*  വയനാട് - സി.കെ ഓംഗാരനാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം
 
*  കണ്ണൂര്‍ - ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം
 
*  കാസര്‍ഗോഡ് - എം.ആര്‍.സി കൃഷ്ണന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി അന്വേഷിക്കുന്നവരാണോ? യുഎഇയിലേക്ക് 200 സെക്യൂരിറ്റിമാരെ ആവശ്യമുണ്ട്

താന്‍ പ്രസിഡന്റാകും മുന്‍പ് തന്നെ യുദ്ധം നിര്‍ത്തണമെന്ന് ഇസ്രായേലിനോട് ഡൊണാള്‍ഡ് ട്രംപ്

തെക്കന്‍ തമിഴ് നാടിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമ്മയിലെ കൂട്ടരാജി; അവര്‍ ചെയ്ത തെറ്റിന് മാപ്പുപറഞ്ഞ് തിരികെ കസേരയില്‍ വന്നിരിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്ന് സുരേഷ്‌ഗോപി

‘നവീനെ ദിവ്യ പരസ്യമായി ആക്ഷേപിക്കുമ്പോൾ കലക്ടർക്ക് ചെറുചിരി, സഹിക്കാനായില്ല': മഞ്ജുഷ നവീൻ

അടുത്ത ലേഖനം
Show comments