Webdunia - Bharat's app for daily news and videos

Install App

കേരള ബജറ്റ് 2016: ജല അതോറിറ്റിയുടെ 1004 കോടിയുടെ പലിശ എഴുതിത്തള്ളും, വെള്ളക്കരം അഞ്ച് വർഷത്തേക്ക് വർധിപ്പിക്കില്ല

ജല അതോറിറ്റിക്ക് ഉണ്ടായ നഷ്ടം മറ്റ് മേഖലകളിലൂടെയോ മാർഗങ്ങളിലൂടേയോ നികത്തുമെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് റിപ്പോർട്ട്. അഞ്ച് വർഷത്തേക്ക് വെള്ളക്കരം വർധിപ്പിക്കില്ല. ഈ കാലയളവിനുള്ളിൽ വാട്ടർ അതോറിറ്റിയെ നഷ്ടത്തിൽ നിന്നും കരകയറ്റും. വാട്ടര്‍ അതോറ

Webdunia
വെള്ളി, 8 ജൂലൈ 2016 (10:30 IST)
ജല അതോറിറ്റിക്ക് ഉണ്ടായ നഷ്ടം മറ്റ് മേഖലകളിലൂടെയോ മാർഗങ്ങളിലൂടേയോ നികത്തുമെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് റിപ്പോർട്ട്. അഞ്ച് വർഷത്തേക്ക് വെള്ളക്കരം വർധിപ്പിക്കില്ല. ഈ കാലയളവിനുള്ളിൽ വാട്ടർ അതോറിറ്റിയെ നഷ്ടത്തിൽ നിന്നും കരകയറ്റും.  വാട്ടര്‍ അതോറിറ്റിയുടെ  പഴക്കം ചെന്ന എല്ലാ പൈപ്പുകളും മാറ്റി സ്ഥാപിക്കും.
 
ജപ്പാന്‍ കുടിവെള്ളപദ്ധതിക്ക് 114 കോടി അനുവദിച്ചു. കൊച്ചി സ്മാര്‍ട്ട് സിറ്റിയിലെ ജലപദ്ധതികള്‍ക്കായി 500 കോടി. ജലനിധി രണ്ടാം ഘട്ടത്തിന് 314 കോടി പ്രഖ്യാപിച്ചു. ജലചോർച്ച തടയുന്നതിന് അറ്റകുറ്റപ്പണി ഉറപ്പാക്കും. നഗരമേഖലയിലെ പദ്ധതികൾക്ക് പ്രത്യേക ഊന്നൽ നൽകും. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments