Webdunia - Bharat's app for daily news and videos

Install App

ഉറവിടം അറിയാത്ത കൊവിഡ് കേസുകള്‍ പെരുകുന്നു; ഓഗസ്റ്റ് പകുതിയാകുമ്പോള്‍ കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ലക്ഷം കടക്കുമെന്ന് റിപ്പോര്‍ട്ട്

ശ്രീനു എസ്
വെള്ളി, 26 ജൂണ്‍ 2020 (17:47 IST)
സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നതോടൊപ്പം രോഗത്തിന്റെ ഉറവിടം മനസിലാക്കാന്‍ സാധിക്കാത്തത് വലിയ ഭീഷണിയാണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഈ സാഹചര്യത്തില്‍ മുന്നോട്ടുപോയാല്‍ ഓഗസ്റ്റ് പകുതിയാകുമ്പോഴേക്കും സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ലക്ഷം കടക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
 
നിലവില്‍ 72 രോഗികളുടെ ഉറവിടമാണ് കണ്ടെത്താന്‍ കഴിയാത്തത്. വേണ്ടത്ര ചികിത്സാ സൗകര്യങ്ങളില്ലാത്ത ജില്ലകളില്‍ രോഗികളുടെ എണ്ണം താങ്ങാന്‍ കഴിയാത്ത അവസ്ഥയിലെത്തുമെന്നും മുന്നറിയിപ്പുണ്ട്. എല്ലാനിയന്ത്രണങ്ങളും പാളിയാല്‍ രോഗികളുടെ എണ്ണം ഓഗസ്‌റ്റോടെ രണ്ടുലക്ഷം കടക്കുമെന്നും പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാം

പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവ്

അതിശക്തമായ മഴയ്ക്ക് സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം, 4 ജില്ലകളിൽ റെഡ് അലർട്ട്

ഫണ്ട് തിരിമറി നടത്തിയ ട്രൈബൽ ഓഫീസർക്ക് 16 വർഷം തടവ് ശിക്ഷ

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

അടുത്ത ലേഖനം
Show comments