Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് വ്യാഴാഴ്ച കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 24,949 ആരോഗ്യ പ്രവര്‍ത്തകര്‍; ആകെ വാക്‌സിന്‍ സ്വീകരിച്ചവര്‍ 2,75,079

ശ്രീനു എസ്
വെള്ളി, 5 ഫെബ്രുവരി 2021 (08:21 IST)
സംസ്ഥാനത്ത് വ്യാഴാഴ്ച 24,949 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 440 വാക്സിനേഷന്‍ കേന്ദ്രങ്ങളിലാണ് വാക്സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (92) വാക്സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 22, എറണാകുളം 92, ഇടുക്കി 13, കണ്ണൂര്‍ 28, കാസര്‍ഗോഡ് 1, കൊല്ലം 23, കോട്ടയം 32, കോഴിക്കോട് 31, മലപ്പുറം 38, പാലക്കാട് 40, പത്തനംതിട്ട 14, തിരുവനന്തപുരം 46, തൃശൂര്‍ 51, വയനാട് 9 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.
 
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (5994) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 838, എറണാകുളം 5994, ഇടുക്കി 723, കണ്ണൂര്‍ 1653, കാസര്‍ഗോഡ് 74, കൊല്ലം 1396, കോട്ടയം 1647, കോഴിക്കോട് 2355, മലപ്പുറം 1569, പാലക്കാട് 2324, പത്തനംതിട്ട 990, തിരുവനന്തപുരം 2714, തൃശൂര്‍ 2043, വയനാട് 629 എന്നിങ്ങനെയാണ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 2,75,079 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments