Webdunia - Bharat's app for daily news and videos

Install App

മഴ ശക്തം: എട്ടു ഡാമുകളില്‍ നിന്നും ജലം ഒഴുക്കിവിടുന്നു

ശ്രീനു എസ്
ബുധന്‍, 29 ജൂലൈ 2020 (19:15 IST)
കേരളത്തില്‍ മഴ ശക്തമായ സാഹചര്യത്തില്‍ എട്ടു ഡാമുകളില്‍ നിന്നും ജലം ഒഴുക്കിവിടുന്നു. നെയ്യാര്‍-തിരുവനന്തപുരം, ഭൂതത്താന്‍ കെട്ട്-എറണാകുളം, മലങ്കര-ഇടുക്കി. ശിരുവാണി, മൂലത്തറ- പാലക്കാട്, കാരാപ്പുഴ-വയനാട്, കുറ്റ്യാടി-കോഴിക്കോട്, പഴശ്ശി-കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വെള്ളം ഒഴുക്കി വിടുന്നത്.
 
 
റെഡ് അലര്‍ട്ടുള്ള സ്ഥലങ്ങളില്‍ 24മണിക്കൂറില്‍ 205മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഉള്ളത്. ഇത്തരത്തില്‍ മഴ പെയ്യുമ്പോള്‍ ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകാം. ഇതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യൻ നീക്കങ്ങളിൽ ഭയന്നുവെന്ന് വ്യക്തം, ഐഎസ്ഐ മേധാവിയെ സുരക്ഷാ ഉപദേഷ്ടാവാക്കി പാകിസ്ഥാൻ

വ്യോമ അതിര്‍ത്തി അടച്ച് ഇന്ത്യ; അതിര്‍ത്തിയില്‍ പാക് വിമാനങ്ങള്‍ക്ക് അത്യാധുനിക ജാമിങ് സംവിധാനം വിന്യസിച്ചു

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്; ഒറ്റയടിക്ക് പവന് കുറഞ്ഞത് 1640 രൂപ

Pakistan vs India: തിരിച്ചടിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെ നിയന്ത്രണരേഖയില്‍ പാക് വെടിവയ്പ്; കൂസലില്ലാതെ തുടരുന്നു പ്രകോപനം

ആറാട്ട് അണ്ണനെതിരെ പരാതി നല്‍കിയ നടിമാരെ അധിക്ഷേപിച്ച സംഭവം: വ്‌ളോഗര്‍ ചെകുത്താനെതിരെ പരാതി

അടുത്ത ലേഖനം
Show comments