Kerala Election Result 2021: മുരളീധരന്‍ ചിത്രത്തിലില്ല; നേമത്ത് പോരാട്ടം ബിജെപിയും എല്‍ഡിഎഫും തമ്മിലെന്ന് ആദ്യ സൂചനകള്‍

Webdunia
ഞായര്‍, 2 മെയ് 2021 (08:48 IST)
Kerala Election Result 2021: നേമത്ത് ശക്തനായ സ്ഥാനാര്‍ഥിയായി യുഡിഎഫ് കളത്തിലിറക്കിയ കെ.മുരളീധരന്‍ ആദ്യ സൂചനകള്‍ വരുമ്പോള്‍ പിന്നില്‍. തപാല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ 450 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടി രണ്ടാമത്. തുടക്കത്തില്‍ ഒന്നുരണ്ട് തവണ ശിവന്‍കുട്ടി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍, പിന്നീട് കുമ്മനം ലീഡ് തിരിച്ചുപിടിച്ചു. 

Kerala Election Result Live Updates: തുടര്‍ഭരണമോ ഭരണമാറ്റമോ? ആദ്യ ഫലസൂചനകള്‍ ഇങ്ങനെ
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Sabarimala: ഇനി ശരണംവിളിയുടെ പുണ്യനാളുകള്‍; വൃശ്ചിക പുലരിയില്‍ നട തുറന്നു

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

അടുത്ത ലേഖനം
Show comments