Webdunia - Bharat's app for daily news and videos

Install App

കോടതിയെ വിഡ്ഢിയാക്കാന്‍ നോക്കിയാല്‍ വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും; പി കൃഷ്ണദാസിന്റെ അറസ്റ്റില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പി കൃഷണദാസിന്റെ അറസ്റ്റില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ ശകാരം

Webdunia
തിങ്കള്‍, 20 മാര്‍ച്ച് 2017 (17:27 IST)
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിനു നേരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കോടതിയെ വിഢ്ഢിയാക്കാന്‍ നോക്കരുതെന്ന് പൊലീസിനോട് കോടതി പറഞ്ഞു. പരാതിക്കാരന്‍ ഉന്നയിക്കാത്ത ആരോപണങ്ങളാണ് ഈ കാര്യത്തില്‍ പൊലീസ് ഉന്നയിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. 
 
കോടതിയെ വിഢ്ഢിയാക്കുന്ന തരത്തിലുള്ള പൊലീസിനെ എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്നും ഇപ്പോള്‍ നടന്ന ഈ അറസ്റ്റ് ദുരുദ്ദേശത്തോടെയാണെന്നും കോടതി വിമര്‍ശിച്ചു. കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തതില്‍ അസ്വഭാവികതയുണ്ട്. വകുപ്പുകള്‍ ചേര്‍ത്തത് വ്യാജമാണെങ്കില്‍ ആ ഉദ്യോഗസ്ഥന്‍ സര്‍വ്വീസിലുണ്ടാകില്ല. പൊലീസിന്റെ സമീപനം ഇതാണെങ്കില്‍ വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.   

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ച് കിലോമീറ്ററിന് 20 രൂപ, എ സി യാത്ര: കൊച്ചിയിൽ ഇനി മെട്രോ കണക്റ്റ് ബസുകൾ

Los Angeles Wildfire: ചൊവ്വാഴ്ച മുതൽ പടരുന്ന കാട്ടുതീ, ലോസ് ആഞ്ചലസിൽ കത്തിനശിച്ചത് 10,000ത്തിലേറെ കെട്ടിടങ്ങൾ, മരണസംഖ്യ പതിനൊന്നായി

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്

13 വയസ് മുതൽ പീഡനം, 60ലേറെ പേർ പീഡിപ്പിച്ചു, 34 ആളുകളുടെ പേരെഴുതിവെച്ചു, 30 പേരുടെ നമ്പറുകളും, കാമുകനുൾപ്പടെ അറസ്റ്റിൽ

60 ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് 18 കാരിയുടെ വെളിപ്പെടുത്തല്‍; അഞ്ച് പേര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments