Vishu Bumper Result: വിഷു ബംപര്‍ 12 കോടി ഈ നമ്പറിന് !

VA 490987, VB 490987, VD 490987, VE 490987, VG 490987 എന്നീ നമ്പറുകള്‍ക്ക് സമാശ്വാസ സമ്മാനമായ ഒരു ലക്ഷം രൂപ ലഭിക്കും

രേണുക വേണു
ബുധന്‍, 29 മെയ് 2024 (15:46 IST)
Vishu Bumper Result: വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹമായിരിക്കുന്ന ടിക്കറ്റ് നമ്പര്‍ VC 490987 ആണ്. ആലപ്പുഴയിലാണ് ഈ ടിക്കറ്റ് വിറ്റുപ്പോയിരിക്കുന്നത്. 
 
VA 490987, VB 490987, VD 490987, VE 490987, VG 490987 എന്നീ നമ്പറുകള്‍ക്ക് സമാശ്വാസ സമ്മാനമായ ഒരു ലക്ഷം രൂപ ലഭിക്കും 
 
രണ്ടാം സമ്മാനം ആറ് കോടിക്ക് അര്‍ഹമായിരിക്കുന്ന നമ്പറുകള്‍: 
 
VA 205272
VB 429992
VC 523085
VD 154182
VE 565485
VG 654490 
 
നറുക്കെടുപ്പ് ഫലം പൂര്‍ണമായി അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

യുഎസിൽ തിരക്കിട്ട ചർച്ച, മുസ്ലീം ബ്രദർഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചേക്കും

അടുത്ത ലേഖനം
Show comments