Webdunia - Bharat's app for daily news and videos

Install App

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

അഭിറാം മനോഹർ
ബുധന്‍, 25 ജൂണ്‍ 2025 (19:24 IST)
കാലവര്‍ഷം കേരളത്തിലെത്തി ഒരു മാസം തികയുമ്പോള്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ. പതിവ് പോലെ വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.  ഒരു മാസക്കാലത്ത് 17 ദിവസവും സംസ്ഥാനത്ത് ശരാശ്രിയില്‍ മഴ ലഭിച്ചു. മെയ് 24 മുതല്‍ 31 വരെ മാത്രം സംസ്ഥാനത്ത് പെയ്തത് 440 ശതമാനം അധികമഴയായിരുന്നു. തുടര്‍ന്നുള്ള 10 ദിവസം ദുര്‍ബലമായ കാലാവര്‍ഷം 11ന് ശേഷമാണ് പിന്നീട് ശക്തമായത്.
 
 15,16 തീയ്യതികളില്‍ വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ച് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ അതിതീവ്ര മഴ രേഖപ്പെടുത്തി. കേരളത്തില്‍ ഇടയ്ക്കിടെ കാലവര്‍ഷക്കാറ്റിന്റെ ശക്തിവര്‍ധിക്കുന്നതിനാല്‍ ഇടവേളകളോട് കൂടിയ മഴ കുറച്ച് വര്‍ധിച്ച് ശനിയാഴ്ചയോടെ കൂടുതല്‍ പ്രദേശങ്ങളില്‍ ലഭ്യമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, നാളെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച ജില്ലകൾ ഏതെല്ലാമെന്ന് അറിയാം

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

ഐപിഎൽ തുണച്ചു, സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ നെറ്റ്ഫ്ലിക്സിന് തൊട്ടുപിന്നിലെത്തി ജിയോ ഹോട്ട്സ്റ്റാർ

അടുത്ത ലേഖനം
Show comments