Webdunia - Bharat's app for daily news and videos

Install App

ആർത്തവ ദിനങ്ങളില്‍ അധ്യാപികമാര്‍ക്ക് അവധി; തീരുമാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍

ആർത്തവ ദിനങ്ങളില്‍ അധ്യാപികമാര്‍ക്ക് അവധി; തീരുമാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍

Webdunia
ചൊവ്വ, 1 ഓഗസ്റ്റ് 2017 (14:02 IST)
ആർത്തവ ദിനങ്ങളില്‍ ജീവനക്കാർക്ക് അവധി നൽകാൻ ആൾ കേരള സെൽഫ് ഫിനാൻസിംഗ് സ്‌കൂള്‍‌സ് ഫെഡറേഷന്റെ (എകെഎസ്എഫ്എസ്എഫ്) തീരുമാനം. ഇന്നുമുതല്‍ സംസ്ഥാനത്തെ 1200 ഓളം വിദ്യാലയങ്ങളിൽ പുതിയ തീരുമാനം നിലവിൽ വന്നു.

ഏകദേശം ഒരു ലക്ഷത്തോളം പേരാണ് കേരളത്തിലെ സ്വകാര്യ സ്കൂളുകളിൽ അധ്യാപകരായി ജോലി ചെയ്യുന്നത്. ഇതിൽ 90 ശതമാനവും വനിതകളാണ്.

ആർത്തവ ദിനങ്ങളില്‍ അവധി നല്‍കാനുള്ള തീരുമാനം വനിതാ ജീവനക്കാർക്ക് ആശ്വാസകരമാകുമെന്ന് ഫെഡറേഷൻ പ്രസിഡന്റ് രാമദാസ് കതിരൂർ വ്യക്തമാക്കി.

നേരത്തെ, രാജ്യത്തെ വിവിധ സ്ഥാപനങ്ങള്‍ ആർത്തവത്തോട് അനുബന്ധിച്ച് അവധി നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. ആർത്തവത്തിന്റെ ആദ്യ ദിവസങ്ങളിലാണ് മിക്ക ഓഫീസുകളും അവധി നല്‍കുന്നത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂര്‍ അതിരൂപതയിലെ വൈദികന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala Weather: എല്ലാ ജില്ലകളിലും മഴയ്ക്കു സാധ്യത; യെല്ലോ അലര്‍ട്ട് എട്ട് ജില്ലകളില്‍

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിജെപി മന്ത്രി

ദിവസവും 10 തവണ കൊക്കെയ്ൻ, ഉറക്കഗുളികകൾ, 34കാരിയായ ഡോക്ടർ ലഹരിക്കായി ചെലവഴിച്ചത് ഒരു കോടിയോളം

അരുണാചല്‍ പ്രദേശിലെ പ്രദേശങ്ങള്‍ക്ക് പുതിയ പേരുകളിട്ട് ചൈന; പേര് മാറ്റിയത് കൊണ്ട് കാര്യമില്ലെന്ന് ഇന്ത്യയുടെ മറുപടി

അടുത്ത ലേഖനം
Show comments