Webdunia - Bharat's app for daily news and videos

Install App

Kerala sahitya acadamy awards 2024: കേരള സാഹിത്യ അക്കാദമി പുരസ്കാരം, നോവലിൽ ജി ആർ ഇന്ദുഗോപൻ എം സ്വരാജിനും പുരസ്കാരം

അഭിറാം മനോഹർ
വ്യാഴം, 26 ജൂണ്‍ 2025 (17:21 IST)
2024ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കെ വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും അക്കാദമിയുടെ വിശിഷ്ടാംഗത്വവും നല്‍കി ആദരിച്ചു. അന്‍പതിനായിരം രൂപയും 2 പവന്റെ സ്വര്‍ണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് ഓരോ ജേതാവിനും പുരസ്‌കാരമായി ലഭിക്കുക.
 
 
മുഖ്യ അവാര്‍ഡുകള്‍ (2024)
 
കവിത: അനിത തമ്പി ( മുരിങ്ങ വാഴ കറിവേപ്പ്)
 
നോവല്‍: ജി.ആര്‍. ഇന്ദുഗോപന്‍ (ആനോ)
 
ചെറുകഥ: വി. ഷിനിലാല്‍ (ഗരിസപ്പ അരുവി അല്ലെങ്കില്‍  ഒരു ജലയാത്ര)
 
നാടകങ്ങള്‍: ശശിധരന്‍ നടുവില്‍ (പിതാലശലഭം)
 
സാഹിത്യ വിമര്‍ശനം: ജി. ദിലീപന്‍
 
ഹാസ്യ സാഹിത്യം: നിരഞ്ജന്‍
 
വൈജ്ഞാനിക സാഹിത്യം: പി. ദീപക്
 
ജീവചരിത്ര/ആത്മകഥ: ഡോ. കെ. രാജശേഖരന്‍ നായര്‍
 
യാത്രാവിവരണം: കെ. ആര്‍. അജയന്‍ ( ആരോഹണം ഹിമാലയം)
 
വിവര്‍ത്തനം: ചിഞ്ചു പ്രകാശ്
 
ബാലസാഹിത്യം: ഇ. എന്‍. ഷീജ
 
ലൈബ്രറി അവാര്‍ഡുകള്‍ & പ്രത്യേക അംഗത്വങ്ങള്‍
 
സി.ബി.കുമാര്‍ അവാര്‍ഡ് (ഉപന്യാസം): എം. സ്വരാജ്
 
കുറ്റിപ്പുഴ അവാര്‍ഡ് (സാഹിത്യ വിമര്‍ശനം): ഡോ. എസ്. എസ്. ശ്രീകുമാര്‍
 
ജി. എന്‍. പിള്ള അവാര്‍ഡ് (വൈജ്ഞാനിക സാഹിത്യം): ഡോ. കെ. സി. സൗമ്യ, ഡോ. ടി. എസ്. ശ്യാംകുമാര്‍
 
ഗീതാ ഹിരണ്യന്‍ അവാര്‍ഡ് (ചെറുകഥ): സലിം ഷെരീഫ്
 
യൂവകവിതാ അവാര്‍ഡ്: അച്ചങ്കര ദുര്‍ഗാപ്രസാദ്
 
തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം: ഡോ. കെ. പി. പ്രസീദ
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala sahitya acadamy awards 2024: കേരള സാഹിത്യ അക്കാദമി പുരസ്കാരം, നോവലിൽ ജി ആർ ഇന്ദുഗോപൻ എം സ്വരാജിനും പുരസ്കാരം

നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി; ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി

Ashirnanda suicide : പാലക്കാട്ടെ ഒൻപതാം ക്ലാസുകാരിയുടെ മരണം, പ്രിൻസിപ്പൽ ഉൾപ്പടെ 3 അധ്യാപകരെ പുറത്താക്കി

Ramesh Chennithala: 'എന്നെ ആരും ക്യാപ്റ്റനെന്ന് വിളിച്ചിട്ടില്ല'; സതീശന്‍ പിആര്‍ നടത്തുന്നെന്ന പരോക്ഷ പരിഹാസവുമായി ചെന്നിത്തല

'നാട് വഷളാക്കി, സ്വന്തം വീട് ശരിയാക്കി': ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററുകള്‍

അടുത്ത ലേഖനം
Show comments