Webdunia - Bharat's app for daily news and videos

Install App

സ്‌കൂളുകളും കോളേജുകളും തുറക്കും; സര്‍ക്കാര്‍ ആലോചിക്കുന്നത് ഇങ്ങനെ

Webdunia
വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (10:02 IST)
കേരളത്തില്‍ സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍. രോഗികളുടെ എണ്ണം കൂടുമ്പോഴും ആശങ്ക വേണ്ട എന്നാണ് ദേശീയ തലത്തില്‍ ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഗുരുതര രോഗികളുടെ എണ്ണം കേരളത്തില്‍ കുറവാണ്. ആശുപത്രികളില്‍ സ്ഥിതി നിയന്ത്രണവിധേയവും. അതിനാല്‍, നിലവിലെ സാഹചര്യം വലിയ ആശങ്കയുണ്ടാക്കുന്നില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 
 
സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ ആരോഗ്യവിദഗ്ധരുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തും. ഒറ്റയടിക്ക് എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും തുറക്കില്ല. ഘട്ടംഘട്ടമായി മാത്രമേ തുറക്കൂ. കോളേജുകളില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ അധ്യയനം സാധാരണ നിലയില്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിനുശേഷമായിരിക്കും ചെറിയ ക്ലാസുകള്‍ തുറക്കുക. ഡിഗ്രി, പിജി വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ ഘട്ടത്തില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് ആലോചന. രണ്ട് ഡോസ് വാക്‌സിന്‍ വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തും. സെപ്റ്റംബര്‍ അവസാനത്തോടെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞാല്‍ ഒക്ടോബര്‍ പകുതിയോടെ കോളേജുകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരും ദിവസങ്ങളില്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

300 ഗ്രാം ബിസ്ക്കറ്റ് പാക്കിൽ 249 ഗ്രാം മാത്രം, ബിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കോഴിക്കോട് പ്രമേഹ രോഗിയായ 17കാരി മരിച്ചു; മരണം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ

അടുത്ത ലേഖനം
Show comments