Webdunia - Bharat's app for daily news and videos

Install App

സ്‌കൂളുകള്‍ക്ക് വേനലവധിയുണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സിആര്‍ രവിചന്ദ്രന്‍
ശനി, 5 മാര്‍ച്ച് 2022 (20:29 IST)
സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് വേനലവധിയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി. വാര്‍ഷിക പരീക്ഷയ്ക്ക് ശേഷം ഏപ്രില്‍ 3 മുതല്‍ സ്‌കൂളുകളില്‍ വേനലവധി ആയിരിക്കു വെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പതിവുപോലെ ഏപ്രില്‍, മെയ് മാസങ്ങളിലെ നീണ്ട അവധിക്ക് ശേഷം ജൂണ്‍ 1 ന് സ്‌കൂളുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. ഒന്ന് മുതല്‍ 9 വരെയുള്ള കുട്ടികളുടെ പരീക്ഷ മാര്‍ച്ച് 23 മുതല്‍ തുടങ്ങും ഏപ്രില്‍ 2 വരെയാണ് പരീക്ഷ. SSLC വാര്‍ഷിക പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയും +2 പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 29 വരെ യുമാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ശനിയും ഞായറും മഴ കനക്കും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

എല്‍ഡിഎഫ് വിട്ടിട്ടില്ല; പുറത്താക്കുന്നത് വരെ തുടരുമെന്ന് പിവി അന്‍വര്‍

വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി; കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ ഇസ്രായേല്‍ വാങ്ങുമെന്ന് ഇറാന്‍

പൂരപ്പറമ്പില്‍ സുരേഷ് ഗോപി ആംബുലന്‍സിലെത്തിയ സംഭവത്തില്‍ പരാതി

Israel Lebanon Conflict: ഇസ്രായേൽ രണ്ടും കൽപ്പിച്ച്, ഹിസ്ബുള്ളയുടെ ഒരു കമാൻഡർ കൂടി കൊല്ലപ്പെട്ടു, ലക്ഷ്യം നേടാതെ പിന്നോട്ടില്ലെന്ന് നെതന്യാഹു

അടുത്ത ലേഖനം
Show comments