Webdunia - Bharat's app for daily news and videos

Install App

തന്ന സ്‌നേഹത്തിന് നൂറ് നൂറ് നന്ദിയെന്ന് കെകെ ശൈലജ; യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കള്‍ക്ക് അതൃപ്തിയെന്ന് സൂചന

ശ്രീനു എസ്
ചൊവ്വ, 18 മെയ് 2021 (21:20 IST)
കഴിഞ്ഞ അഞ്ചുവര്‍ഷം നല്ലരീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സംതൃപ്തിയുണ്ടെന്നും തന്ന സ്‌നേഹത്തിന് നൂറ് നൂറ് നന്ദിയെന്ന് കെകെ ശൈലജ പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. പുതിയ തലമുറ വരുന്നത് സ്വാഗതാര്‍ഹമാണെന്നും തന്നെ ഒഴിവാക്കിയതിനെതിരെ അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടാകേണ്ടതില്ലെന്നും കെകെ ശൈലജ പറഞ്ഞു. സിപിഎമ്മിന്റെ 12 മന്ത്രിമാരില്‍ പിണറായി വിജയന്‍ ഒഴികെ ബാക്കിയെല്ലാരും പുതുമുഖങ്ങളാണ്. കൊവിഡ് സാഹചര്യത്തില്‍ ആഗോളതലത്തില്‍ വലിയ പ്രശംസ ശൈലജ നേടിയിരുന്നു. 
 
അതേസമയം മികച്ച പ്രകടനം കാഴ്ചവച്ച കെകെ ശൈലജയെ മാറ്റി നിര്‍ത്തിയതില്‍ സിപിഎം കേന്ദ്രനേതാക്കള്‍ക്ക് എതിര്‍പ്പെന്നാണ് ലഭിച്ച സൂചന. മന്ത്രിമാരെ തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നാണ് സീതാറാം യെച്ചുരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഇതില്‍ കേന്ദ്ര നേതൃത്വത്തിന് പങ്കില്ലെന്നാണ് കാണിക്കുന്നത്. ശൈലജയ്ക്കുള്ള ജനപിന്തുണയില്‍ പാര്‍ട്ടിക്കുള്ളിലെ ചില നേതാക്കള്‍ക്കുള്ള അസ്വസ്തതയാണ് മാറ്റിനിര്‍ത്തലിന് പിന്നിലെന്നും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments