Webdunia - Bharat's app for daily news and videos

Install App

സ്വകാര്യ ബാറ്ററി നിർമാണ യൂണിറ്റിന്​ നികുതിയിളവ് നല്‍കിയെന്ന കേസ്​: കെ എം മാണിയെ വിജിലൻസ്​ ചോദ്യം ചെയ്​തു

മുൻ ധനമന്ത്രി കെ എം മാണിയെ വിജിലൻസ്​ ചോദ്യം ചെയ്​തു.

Webdunia
തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2016 (18:46 IST)
മുൻ ധനമന്ത്രി  കെ എം മാണിയെ വിജിലൻസ്​ ചോദ്യം ചെയ്​തു.  ചിങ്ങവനത്തെ സ്വകാര്യ ബാറ്ററി നിർമാണ യൂണിറ്റിന്​ നികുതിയിളവ്​ നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് കോട്ടയം വിജലൻസ്​ ഡിവൈ എസ്​ പി അശോക്​ കുമാറി​ന്റെ ​നേതൃത്വത്തൽ മൂന്ന്​ മണിക്കൂറോളം മാണിയെ ചോദ്യം ചെയ്തത്. നികുതയിളവ്​ നൽകിയതിലൂടെ സംസ്ഥാന ഖജനാവിന് 1.66 കോടി രൂപയുടെ നഷ്​ടമുണ്ടാക്കിയെന്നാണ്​ കേസ്​. 
 
നികുതി വകുപ്പ്​ സെക്രട്ടറിയുടെയും വാണിജ്യ നികുതി കമീഷണറുടെയും ശിപാർപ​ശ പ്രകാരമാണ് താന്‍​ ഇളവ്​ നൽകിയത്​. അത്തരത്തില്‍ ഇളവ്​ നൽകിയതിലൂടെ സംസ്ഥാന ഖജനാവിന്​ ഒരുതരത്തിലുള്ള നഷ്ടവും വന്നിട്ടില്ലെന്ന്​ മാണി മൊഴി നൽകി. വാറ്റ്​ നികുതി ഏർപ്പെടുത്തിയപ്പോൾ വന്ന പിശക്​ തിരുത്തുക മാത്രമാണ്​ താന്‍ ചെയ്​തതെന്നും മാണി വ്യക്തമാക്കി.
 

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് മറുപടി നല്‍കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി; ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ഇന്ന് ചേരും

India vs Pakistan: മിസൈല്‍ പരീക്ഷണവുമായി പാക്കിസ്ഥാന്‍, നാവികാഭ്യാസം പ്രഖ്യാപിച്ചു; ജാഗ്രതയോടെ ഇന്ത്യ

യുദ്ധകാലത്ത് പോലും പാകിസ്ഥാനെതിരെ സ്വീകരിക്കാത്ത നടപടി; സിന്ധു നദീജല കരാര്‍ മരവിപ്പിക്കാന്‍ തീരുമാനിച്ച് കേന്ദ്രം

Mukesh Nair: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്നചിത്രം പ്രചരിപ്പിച്ചു; വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരെ പോക്‌സോ കേസ്

'ഈ തീരുമാനം കൊണ്ട് എന്താണ് പ്രയോജനം'; പാക്കിസ്ഥാന്‍ പൗരന്‍മാരെ ഇന്ത്യയില്‍ നിന്ന് പറഞ്ഞുവിടണോ?

അടുത്ത ലേഖനം
Show comments