വീതംവെക്കല്‍ കോട്ടമുണ്ടാക്കി: സുധീരൻ

Webdunia
ശനി, 14 ജൂണ്‍ 2014 (14:57 IST)
തെരഞ്ഞെടുപ്പുകളില്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെക്കല്‍ കോണ്‍ഗ്രസിന് വലിയ കോട്ടമുണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെക്കല്‍ തിരിച്ചടിയായി തീര്‍ന്നെന്നും  കോണ്‍ഗ്രസിന്റെ മധ്യമേഖല സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസും ബാര്‍ ലൈസന്‍സിനായി ഒന്നിക്കുന്നതായും സുധീരൻ ആരോപിച്ചു. പാറമട ലൈസൻസിനു വേണ്ടിയും മണ്ണെടുപ്പിനു വേണ്ടിയും വിവിധ രാഷ്ട്രീയ പാർട്ടികൾ ഒന്നിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'വിജയ്യുടെ തീരുമാനം ഉചിതമല്ല'; ടിവികെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടന്‍ വിശാല്‍

'തൃത്താലയുടെ എൽഎൽഎ', മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി ഒറ്റവാക്കിലൊതുക്കി വി ടി ബൽറാം

ശബരിമല സ്വര്‍ണ്ണക്കൊള്ള വീണ്ടും അന്വേഷിക്കും, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍കോളേജ്: കെ മുരളീധരന്‍

കെ സി വേണുഗോപാലിന്റെ ടീമിന് വി ഡി സതീശന്‍ ക്യാപ്റ്റന്‍, രമേശിന് പ്രധാന റോള്‍: കോണ്‍ഗ്രസിന്റെ മന്ത്രിസഭ സമവാക്യം

എബോള വൈറസ്: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന, വൈറസിന് വാക്‌സിനില്ല

Show comments