പള്ളിയിൽ ഉപേക്ഷിച്ച തങ്ങളുടെ കുഞ്ഞിനെ തിരികെ വേണമെന്ന് രക്ഷിതാക്കൾ

Webdunia
ചൊവ്വ, 12 ജൂണ്‍ 2018 (19:15 IST)
കൊച്ചി: കൊച്ചിയിലെ ഇടപ്പള്ളി പള്ളിയിൽ ഉപേക്ഷിച്ച തങ്ങളുടെ കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ചു.   
 
സാമ്പത്തിക ശേശി ഇല്ലാത്തതിനാലും ബന്ധുക്കളുടെ പരിഹാസവും ഭയന്നാണ് തങ്ങൾ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറായതെന്നാണ് ഇയാൾ നേരത്തെ പൊലീസിൽ മൊഴി നൽകിയിരുന്നത്. എന്നാൽ കുഞ്ഞിന്റെ ഉപേക്ഷിച്ചത് തെറ്റാണെന്നും ചെയ്തതിൽ പശ്ചാത്തപിക്കുന്നു എന്നും മാതാപിതാക്കൾ ശിശുക്ഷേമ സമിതിയെ അറിയിച്ചു.
 
കുഞ്ഞിനെ അപകടകരമായ നിലയിൽ ഉപേക്ഷിച്ചു എന്ന കേസിൽ റിമാന്റിലായിരുന്ന ഇരുവർക്കും ജാമ്യം ലഭിച്ചതോടെയാണ് കുഞ്ഞിനെ ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതിയെ സമീപിച്ചത്. എന്നാൽ മാതാപിതാക്കളുടെ നിലവിലെ സാമ്പത്തിക സ്ഥിതിയും മറ്റു സാഹചര്യങ്ങളും വിലയിരുത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കു എന്ന് ശിശുക്ഷേമ സമിതി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ തന്നെ, പ്രചാരണത്തിന് നാളെ തുടക്കം

കീം പ്രവേശനം: റീഫണ്ടിന് അർഹരായ വിദ്യാർത്ഥികൾ ബാങ്ക് വിവരങ്ങൾ സമർപ്പിക്കണം

സ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ച ലംഘന കേസില്‍ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

സിപിഎമ്മുമായി ഇടഞ്ഞ് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അടുത്ത ലേഖനം
Show comments