Webdunia - Bharat's app for daily news and videos

Install App

സര്‍വ്വത്ര വെള്ളം; കൊച്ചി വിമാനത്താവളം 26 വരെ അടച്ചിടും

സര്‍വ്വത്ര വെള്ളം; കൊച്ചി വിമാനത്താവളം 26 വരെ അടച്ചിടും

Webdunia
വ്യാഴം, 16 ഓഗസ്റ്റ് 2018 (19:09 IST)
കനത്ത മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തെ വിഴുങ്ങിയതോടെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ഈ മാസം 26വരെ അടച്ചിടും. റൺവേ ഉൾപ്പെടെയുള്ള ഓപ്പറേഷന്‍ ഏരിയ മുങ്ങിയതോടെയാണ് 26ന് ഉച്ചവരെ വിമാനത്താവളം തുറക്കേണ്ടതില്ലെന്ന് അധികൃതര്‍ തീരുമാനിച്ചത്.

വിമാനത്താവളത്തിന്റെ പൂർവ്വസ്ഥിതിയിലാകാൻ കൂടുതൽ ദിവസമെടുക്കുമെന്നും അതിനാല്‍ അടച്ചിടുകയല്ലാതെ വേറെ പോം വഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ടെർമിനലിന്റെ പ്രവേശന ഭാഗത്തുവരെ വെള്ളമെത്തി. കാർ പാർക്കിംഗ് ഏരിയായും പ്രധാന സൗരോർജ പ്ലാന്റും വെള്ളത്തിനടിയിലാണ്. റൺവേയിലും പാർക്കിംഗ് ബേയിലും വെള്ളം നിറഞ്ഞൊഴുകുകയാണ്. ഇതോടെയാണ്
വിമാനത്താവളം അടയ്‌ക്കാന്‍ തീരുമാനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Gold Price: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്

പിതാവ് ജീവനൊടുക്കിയ വിവരം അറിഞ്ഞു മകൻ കുഴഞ്ഞു വീണു മരിച്ചു

കുന്നംകുളത്ത് വ്യാജ ഡോക്ടർ പിടിയിൽ

വീട് കുത്തിത്തുറന്ന് 80 പവൻ കവർന്നു

മദ്യവരുമാനം കുറയുന്നു, സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിച്ചേക്കും

അടുത്ത ലേഖനം
Show comments