Webdunia - Bharat's app for daily news and videos

Install App

അഭിഭാഷകരുടെ അതിക്രമം: നാണംകെട്ട, നെറികെട്ട അഭിഭാഷകക്കൂട്ടത്തിൽ താനില്ല, പെണ്ണുകേസിലെ പ്രതിക്ക് കുടപിടിക്കാൻ തന്നെ കിട്ടില്ലെന്ന് അഭിഭാഷക

അഭിഭാഷകരുടെ അതിക്രമം: പെണ്ണുകേസിലെ പ്രതിക്ക് കുടപിടിക്കാൻ തന്നെ കിട്ടില്ലെന്ന് അഭിഭാഷക

Webdunia
വെള്ളി, 22 ജൂലൈ 2016 (11:51 IST)
ഹൈക്കോടതി വളപ്പിലും വഞ്ചിയൂർ കോടതിയിലും മാധ്യമപ്രവർത്തകർക്ക് നേരെ അഭിഭാഷകർ നടത്തിയ അതിക്രമങ്ങളെ അപലപിച്ചുകൊണ്ട് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ്. പെണ്ണ് കേസിൽ പ്രതിയായ ഒരു സഹപ്രവർത്തകന് കുട പിടിക്കാൻ, ചൂട്ടു കത്തിച്ചു പിടിച്ചു അവനെ വീട്ടിൽ തിരിച്ച് എത്തിയ്ക്കാൻ, മാധ്യമ ക്യാമറകളിൽ നിന്നു അവനെ ഒളിപ്പിച്ചു നിർത്തുക എന്നതാണ് ഒരു അഭിഭാഷസംഘടന എന്നതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ എങ്കിൽ തന്നെ അതിന് കിട്ടില്ലെന്ന് സംഗീത വ്യക്തമാക്കുന്നു.
 
എന്റെ അഭിപ്രായം പ്രകടിപ്പിച്ചുവെന്ന് കരുതി എന്റെ നെഞ്ചത്തേക്ക് കയറാൻ വരണ്ട. എനിക്കാണെങ്കിൽ നെഞ്ച് അൽപം കൂടുതലും നട്ടെലിന് അല്പം ബലകൂടുതലും ഉള്ളതാണ്. എന്ത് വിപ്ലവം ഉണ്ടാക്കാനായിട്ടാണ് എങ്കിലും, ഇനി അതല്ല എന്റെ തന്നെ തല പോകുന്ന കാര്യമാണ് എങ്കിൽ കൂടി, കേസ് കോടതിയിൽ പോസ്റ് ചെയ്യതിട്ടുള്ള ദിവസം നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ കേസിൽ കോടതിയിൽ ഹാജരാകാതെ ഇമ്മാതിരി നാണംകെട്ട, നെറികെട്ട, ബോധംകെട്ട വേഷംകെട്ടുകൾ ഉറിഞ്ഞാടുന്ന അഭിഭാഷകക്കൂട്ടത്തിൽ ഈ സംഗീത ലക്ഷ്മണ ഉണ്ടാവില്ല. എന്നും അവർ വ്യക്തമാക്കുന്നു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

All India Strike: പൊതുപണിമുടക്ക് ആരംഭിച്ചു, സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ബെംഗളൂരുവില്‍ നവജാത ശിശുവിനെ ജീവനോടെ തിളച്ച വെള്ളത്തിലിട്ട് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍; പ്രസവാനന്തര വിഷാദം

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി

തിരുവനന്തപുരത്ത് പനിക്കുള്ള കുത്തിവയ്പ്പ് എടുത്തതിനെ തുടര്‍ന്ന് യുവാവ് കുഴഞ്ഞുവീണു മരിച്ചു

ഡിജിറ്റൽ സർവേ: ഒറ്റ ചിപ്പിൽ 14 രേഖകൾ അടങ്ങിയ റവന്യൂ കാർഡ് ലഭ്യമാക്കാൻ കേരളം, രാജ്യത്തിന് മാതൃകയെന്ന് മന്ത്രി കെ രാജൻ

അടുത്ത ലേഖനം
Show comments