Webdunia - Bharat's app for daily news and videos

Install App

മന്ത്രിസഭാ തീരുമാനങ്ങൾ വെളിപ്പെടുത്തേണ്ട ബാധ്യത ഇല്ലെന്ന് സർക്കാർ

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് സർക്കാർ

Webdunia
ബുധന്‍, 10 ഓഗസ്റ്റ് 2016 (12:32 IST)
മന്ത്രിസഭാ തീരുമാനങ്ങൾ വെളിപ്പെടുത്തേണ്ട ബാധ്യത ഇല്ലെന്ന് സംസ്ഥാന സർക്കാർ. വിവരാവകാശ നിയമപ്രകാരം തീരുമാനങ്ങൾ അറിയിക്കേണ്ടതില്ലെന്നാണ് സർക്കാർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു.
 
മന്ത്രിസഭാ യോഗ തീരുമാനങ്ങളും നടപടികളും പൊതുജനങ്ങളെ അറിയിക്കാൻ മുഖ്യ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടിരുന്നു. വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ആണിതെന്നായിരുന്നു അവകാശം. എന്നാൽ ഇത് നൽകാനാകില്ലെന്ന നിലപാട് ആണ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. 

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

പഹൽഗാം ഭീകരാക്രമണം; രണ്ട് പേർകൂടി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments