Webdunia - Bharat's app for daily news and videos

Install App

കൊച്ചി മെട്രോ: ആ​ദ്യ​ദി​ന വ​രു​മാ​നം 20 ലക്ഷം, 62,320 യാത്രക്കാർ - തിരക്ക് വര്‍ദ്ധിക്കുമെന്ന് അധികൃതര്‍

കൊച്ചി മെട്രോ: ആ​ദ്യ​ദി​ന വ​രു​മാ​നം 20 ലക്ഷം, 62,320 യാത്രക്കാർ

Webdunia
ചൊവ്വ, 20 ജൂണ്‍ 2017 (07:55 IST)
കൊച്ചി മെട്രോ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്ന് ന​ൽ​കി​യ ആ​ദ്യ​ദി​ന വ​രു​മാ​നം 20,42,740 രൂ​പ​. വൈ​കു​ന്നേ​രം ഏ​ഴു​വ​രെ 62,320 ആ​ളു​ക​ളാ​ണ് മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്ത​ത്. രാ​ത്രി പ​ത്തു​വ​രെ സ​ർ​വി​സു​ണ്ടാ​യി​രു​ന്നു.

പാലാരിവട്ടം, ആലുവ സ്റ്റേഷനുകളിലാണ് തിരക്ക് കൂടുതലുള്ളത്. വരും ദിവസങ്ങളിലും പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം വര്‍ദ്ധിക്കുമെന്നും വ​രു​മാ​നം വര്‍ദ്ധിക്കുമെന്നുമാണ് അധികൃതര്‍ കരുതുന്നത്. മെ​ട്രോയില്‍ കയറുന്നതിനും സെ​ൽ​ഫിയെടുത്ത് യാത്ര ആഘോഷമാക്കുന്നതിനുമാണ് കൂടുതല്‍ പേരും എത്തുന്നത്.

ര​ണ്ടും മൂ​ന്നും ത​വ​ണ​യാ​ണ് ചി​ല​ർ യാ​ത്ര ന​ട​ത്തി​യ​ത്. മെ​ട്രോ​യി​ൽ ആ​ദ്യ ദി​നം ത​ന്നെ ക​യ​റ​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​യി മ​റ്റു​ജി​ല്ല​ക​ളി​ൽ​നി​ന്നും നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ കോള്‍ നടത്തിയത് ഈ മനുഷ്യനാണ്, അതിന് ചിലവായത്...

അമേരിക്ക വിന്യസിച്ച അന്തര്‍വാഹിനികള്‍ നിരീക്ഷണത്തില്‍; അത് തകര്‍ക്കാന്‍ തങ്ങള്‍ക്ക് പറ്റുമെന്ന് റഷ്യ

ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനുശേഷം കന്യാസ്ത്രീകള്‍ക്ക് മോചനം

ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

Friendship Day Wishes in Malayalam: ഓഗസ്റ്റ് 3, ലോക സൗഹൃദ ദിനം; സുഹൃത്തുക്കള്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം

അടുത്ത ലേഖനം
Show comments