Webdunia - Bharat's app for daily news and videos

Install App

എറണാകുളം ജില്ല കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

എറണാകുളം ജില്ല കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

Webdunia
തിങ്കള്‍, 25 ജൂലൈ 2016 (12:47 IST)
മാധ്യമപ്രവര്‍ത്തകര്‍ക്ക് വീണ്ടും കോടതിയില്‍ വിലക്ക്. എറണാകുളം ജില്ല കോടതിയില്‍ പ്രവേശിക്കുന്നതില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകരെ വിലക്കിയത്. ഐ എസ് റിക്രൂട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് ആര്‍ഷിദ് ഖുറേഷിയെ ഹാജരാക്കിയപ്പോഴാണ് പൊലീസ് കമ്മീഷണര്‍ എം പി ദിനേശ് മാധ്യമപ്രവര്‍ത്തകരെ വിലക്കിയത്.
 
മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ പ്രവേശിച്ചാല്‍ പ്രശ്നമുണ്ടാകുമെന്ന് അഭിഭാഷകര്‍ അറിയിച്ചതായും കൂടാതെ, സര്‍ക്കാര്‍ അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമാണ് വിലക്കുന്നതെന്നും പൊലീസ് കമ്മീഷണര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. പൊലീസ് കമ്മീഷണറുടെ അറിയിപ്പിനെ തുടര്‍ന്ന് മാധ്യപ്രവര്‍ത്തകര്‍ കോടതി പരിസരത്തു നിന്ന് മടങ്ങിപ്പോയി.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather June 26 Live Updates: ചക്രവാതചുഴി ശക്തി പ്രാപിക്കുന്നു, 11 ജില്ലകള്‍ക്കു മുന്നറിയിപ്പ്; ഇന്നത്തെ കാലാവസ്ഥ വാര്‍ത്തകള്‍ തത്സമയം

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, തൃശൂരും ഇടുക്കിയും അടക്കം 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments