Webdunia - Bharat's app for daily news and videos

Install App

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ചാവക്കാട് ഭാഗത്തുനിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍, ചെറിയ വാഹനങ്ങള്‍ എന്നിവ ഓട്ടുപാറ ബൈപാസ് വഴിയും തിരിഞ്ഞു പോകണം

രേണുക വേണു
തിങ്കള്‍, 23 ജൂണ്‍ 2025 (20:36 IST)
Traffic Regulations

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം. ഓട്ടുപാറ ജംഗ്ഷനില്‍ ടൈല്‍ ജോയിന്റ് കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ജൂണ്‍ 24) മുതല്‍ മൂന്നു ദിവസത്തേക്ക് ഈ വഴിയുള്ള ഗതാഗതം ഭാഗമായി തടസ്സപ്പെടുന്നതാണെന്ന് വടക്കാഞ്ചേരി പൊതുമരാമത്ത് നിരത്തുകള്‍ സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു. 
 
ഷൊര്‍ണ്ണൂര്‍, തൃശ്ശൂര്‍ ഭാഗത്ത് നിന്നും ചാവക്കാട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍, ബസ്സുകള്‍ എന്നിവ ഓട്ടുപാറ ബൈപാസ് വഴി തിരിഞ്ഞു പോകണം. 
 
ഷൊര്‍ണ്ണൂര്‍, തൃശ്ശൂര്‍ ഭാഗത്ത് നിന്നും ചാവക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്സ് ഒഴികെയുള്ള വലിയ വാഹനങ്ങള്‍ വടക്കാഞ്ചേരി കുമ്പളങ്ങാട് റോഡ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വടക്കാഞ്ചേരി കുമ്പളങ്ങാട് വഴി പോകണം. 
 
ചാവക്കാട് ഭാഗത്തുനിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍, ചെറിയ വാഹനങ്ങള്‍ എന്നിവ ഓട്ടുപാറ ബൈപാസ് വഴിയും തിരിഞ്ഞു പോകണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

അടുത്ത ലേഖനം
Show comments