Webdunia - Bharat's app for daily news and videos

Install App

ഓപ്പറേഷന്‍ സ്‌ക്രീന്‍: കൊല്ലത്ത് 71 വാഹനങ്ങള്‍ക്കെതിരെ കേസ്

ശ്രീനു എസ്
തിങ്കള്‍, 18 ജനുവരി 2021 (13:47 IST)
കൊല്ലം: കൂളിംഗ് ഫിലിം, കര്‍ട്ടന്‍ എന്നിവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷന്‍ സ്‌ക്രീന്‍ പ്രകാരം സേഫ് കേരള എന്‍ഫോഴ്സ്മെന്റ് വിഭാഗം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 71 വാഹനങ്ങള്‍ക്കെതിരെ കേസ് എടുത്തു.   വാഹനങ്ങളിലെ കൂളിംഗ് ഫിലിം, കര്‍ട്ടന്‍ എന്നിവ നീക്കം ചെയ്ത് മൂന്ന് ദിവസത്തിനകം പരിശോധനയ്ക്ക് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. 
 
ഹാജരാക്കുന്ന മുറയ്ക്ക് പിഴ ഈടാക്കും. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ മഹേഷ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബി.ജെ.പി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

കപ്പല്‍ ചുഴിയില്‍പ്പെട്ടു? കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം, ജീവനക്കാർ സുരക്ഷിതർ

അതിതീവ്ര മഴ; മലങ്കര ഡാമിന്റെ 5 ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

കണ്ണൂരില്‍ മകളെ ക്രൂരമായി മര്‍ദ്ദിക്കുന്നത് ഭാര്യയ്ക്ക് വേണ്ടിയുള്ള പ്രാങ്ക് വീഡിയോ: പ്രതിയുടെ മൊഴി

അടുത്ത ലേഖനം
Show comments