Webdunia - Bharat's app for daily news and videos

Install App

മുട്ടറ മരുതിമലയില്‍ മദ്യലഹരിയില്‍ അബോധാവസ്ഥയില്‍ കിടന്ന പെണ്‍കുട്ടികളടക്കം നാലുപേര്‍ അറസ്റ്റില്‍

ശ്രീനു എസ്
ബുധന്‍, 21 ജൂലൈ 2021 (16:24 IST)
കൊല്ലത്ത് മദ്യലഹരിയില്‍ അബോധാവസ്ഥയില്‍ കിടന്ന കിടന്ന പെണ്‍കുട്ടികളടക്കം നാലുപേര്‍ അറസ്റ്റില്‍. കൊട്ടാരക്കര ഏഴുകോണ്‍ സ്വദേശികളായ അതുല്യ(22) ശരണ്യ(22) അഖില്‍(19), ഉണ്ണി(19) എന്നിവരാണ് അറസ്റ്റിലായത്. മുട്ടറ മരുതിമലയിലാണ് ഏഴുപേര്‍ മദ്യലഹരിയില്‍ കിടന്നത്. 
 
പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ക്ക് മദ്യം നല്‍കിയതിനാണ് ഇവരെ അറസ്റ്റുചെയ്തത്. മദ്യലഹരിയില്‍ കിടന്ന ഏഴുപേരെയും നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലിസ് ആശുപത്രിയിലാക്കിയത്. പ്രായപൂര്‍ത്തിയാകാത്തവരില്‍ രണ്ടുപേര്‍ പെണ്‍കുട്ടികളാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

അവിഹിതം അറിഞ്ഞ ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കി തലയ്ക്ക് അടിച്ചുകൊന്നു: സമരം ചെയ്ത് കൊലപാതകം അയല്‍വാസിയുടെ തലയില്‍ വച്ചു

സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകളെ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

Civil Services Prelims Exam :സിവിൽ സർവീസ് പ്രീലിംസ് പരീക്ഷ: മെയ് 25-ന്, കേരളത്തിലെ മൂന്ന് നഗരങ്ങളിൽ

അടുത്ത ലേഖനം
Show comments