സൂപ്പര്‍മാര്‍ക്കറ്റില്‍ കള്ളനോട്ട് നല്‍കിയ സ്ത്രീയും മുന്‍ പഞ്ചായത്ത് പ്രസിഡന്റും അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 16 ഡിസം‌ബര്‍ 2022 (08:32 IST)
സൂപ്പര്‍മാര്‍ക്കറ്റില്‍ കള്ളനോട്ട് നല്‍കിയ സ്ത്രീയും മുന്‍ പഞ്ചായത്ത് പ്രസിഡന്റും അറസ്റ്റില്‍. ചാരുംമൂട് ടൗണിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ എത്തിയ സ്ത്രീ നല്‍കിയ 500 രൂപ നോട്ടില്‍ സംശയം തോന്നിയ ജീവനക്കാര്‍ നൂറനാട് പോലീസില്‍ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് കള്ളനോട്ടുകള്‍ പിടിച്ചെടുത്ത്. താമരക്കുളം സ്വദേശി 38 കാരിയായ ലേഖ, ഈസ്റ്റ് കല്ലട സ്വദേശി 45കാരനായ ക്ലീറ്റസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ ദിവസം ലേഖയാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ 500 രൂപയുടെ കള്ളനോട്ട് കൊണ്ട് സാധനം വാങ്ങാന്‍ എത്തിയത്. ഇവരുടെ പേഴ്‌സില്‍ നിന്ന് 500 രൂപയുടെ വേറെയും കള്ളനോട്ടുകള്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് കള്ളനോട്ടുകള്‍ നല്‍കിയത് ക്ലീറ്റസ് ആണെന്ന് പോലീസ് ചോദ്യം ചെയ്യലിലൂടെയാണ് മനസ്സിലാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments