Webdunia - Bharat's app for daily news and videos

Install App

പോക്സോ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു

എ കെ ജെ അയ്യര്‍
ശനി, 16 ഡിസം‌ബര്‍ 2023 (19:12 IST)
കൊല്ലം : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ഉമ്മന്നൂർ മത്തായിമുക്ക് ഞാറക്കൽ കോളനി പാലോട്ടുകോണം ചരുവിള വീട്ടിൽ മനു എന്ന മുപ്പത്തഞ്ചുകാരനാണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്.

വീടിനടുത്ത് കുട്ടികളുടെ കളി കണ്ടുകൊണ്ട് നിന്ന പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയും സമീപത്തെത്തി കടന്നു പിടിച്ച ശേഷം വസ്ത്രം പിടിച്ചു കീറുകയും ചെയ്തു. ഇതോടെ പെൺകുട്ടിയും മറ്റുകുട്ടികളും നിലവിളിച്ചപ്പോൾ ആളുകൾ ഓടിയെത്തിയെങ്കിലും പ്രതി കടന്നു കളഞ്ഞു. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പൂയപ്പള്ളി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ്  ചെയ്തത്.

പൂയപ്പളി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.ടി.ബിജുവിനെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments