Webdunia - Bharat's app for daily news and videos

Install App

സാമ്പത്തിക പ്രതിസന്ധി : കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനും ഭാര്യയും ജീവനൊടുക്കി

എ കെ ജെ അയ്യര്‍
തിങ്കള്‍, 12 ഫെബ്രുവരി 2024 (13:34 IST)
കൊല്ലം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്  കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനും ഭാര്യയും ജീവനൊടുക്കിയാതായി റിപ്പോർട്ട്. പുനലൂർ ഡിപ്പോയിലെ കണ്ടക്ടർ വിളക്കുടി മീനംകോട് വീട്ടിൽ വിജേഷ് (42), ഭാര്യ രാജി (36) എന്നിവരാണ് മരിച്ചത്.

ആവണീശ്വരത്ത് കഴിഞ്ഞ ദിവസം വാനിനു മുന്നിൽ ചാടി ഗുരുതരമായി പരുക്കേറ്റു രാജി മരിച്ചിരുന്നു. തുടർന്ന് വൈകിട്ടോടെ വിജേഷിനെ ആയിരവല്ലിപ്പാറയിലെ ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

രാജിയുടെ മാതാവിനും വിജേഷിനും ഹൃദ്രോഗ ചികിത്സയ്ക്കായി ഏറെ പണം ചെലവായിരുന്നു. ഇതിനായി ഇവർ പലിശക്കാരിൽ നിന്നും മൈക്രോ ഫിനാൻസ് യൂണിറ്റുകളിൽ നിന്നും പണം വായ്പയെടുത്തിരുന്നു. മരിച്ച ദിവസം പോലും ഇവർ മൈക്രോ ഫിനാൻസ് വായ്പ തിരിച്ചടവിനുള്ള തുക കണ്ടെത്താൻ ശ്രമിച്ചിരുന്നെങ്കിലും അത് നടത്തില്ല. ഇതിനെ തുടർന്നാണ് ഇവർ ആത്മഹത്യ ചെയ്തത് എന്നാണു പോലീസ് പറയുന്നത്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

അടുത്ത ലേഖനം
Show comments