Webdunia - Bharat's app for daily news and videos

Install App

കൊല്ലത്ത് പൊലീസുകാർക്ക് നേരെ എസ് എഫ് ഐയുടെ അഴിഞ്ഞാട്ടം; വിദ്യാർത്ഥികൾ എസ് ഐയെ നിലത്തിട്ട് ചവുട്ടി, യൂണിഫോം വലിച്ചു കീറി

കൊല്ലത്ത് പൊലീസിന് നേരെ എസ്എഫ്‌ഐ അഴിഞ്ഞാട്ടം

Webdunia
വെള്ളി, 19 ഓഗസ്റ്റ് 2016 (13:32 IST)
കൊല്ലത്ത് പൊലീസുകാരും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി. കൊല്ലം ചവറ കെഎംഎംഎല്‍ കോളേജില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന മോക്ഡ്രിലിന് ഇടയിലാണ് സംഭവം. മോക്ഡ്രിലിന് ഇടയിൽ പ്രകടനവുമായി എത്തിയ എസ് എഫ് ഐ പ്രവർത്തകരെ തടഞ്ഞ പൊലീസുകാരെയാണ് വിദ്യാർത്ഥികൾ കയേറ്റം ചെയ്തത്.
 
വിദ്യാർത്ഥികളും പൊലീസുകാരും തമ്മിൽ ആദ്യം വാക്‌തർക്കം ഉണ്ടായി. ഇതിനെതുടർന്ന് ചവറ എസ്‌ഐ ഫ്രാന്‍സിസ് ഗ്രീക്ക്, പൊലീസുകാരനായ ബെനഡിക്ട് എന്നിവരെ വിദ്യാര്‍ത്ഥികള്‍ അക്രമിക്കുകയും, പൊലീസ് യൂണിഫോം വലിച്ചു കീറുകയും പൊലീസുകാരെ നിലത്തിച്ചു ചവുട്ടികയും ചെയ്തു. കൂടുതൽ പൊലീസ് എത്തിയതോടെ വിദ്യാർത്ഥികൾ കോളജിനകത്തേക്ക് കടക്കുകയായിരുന്നു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് തീര്‍ന്നില്ല; താന്‍ സുനിലിന്റെയും സുനില്‍ എന്റെയും വീട്ടില്‍ വന്നിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ല; വിഎസ് സുനില്‍കുമാറിന്റെ ആരോപണത്തില്‍ തൃശൂര്‍ മേയറുടെ മറുപടി

അടുത്ത ലേഖനം
Show comments