Webdunia - Bharat's app for daily news and videos

Install App

ജോളിയുമായി അടുത്ത സൌഹൃദമെന്ന് ജോണ്‍സണ്‍, സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയെന്ന് മൊഴി

ശ്രീനിത വിമല്‍
ബുധന്‍, 9 ഒക്‌ടോബര്‍ 2019 (21:19 IST)
കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുമൊത്ത് സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയിട്ടുണ്ടെന്ന് സുഹൃത്ത് ജോണ്‍സണ്‍. ജോളിയുമായി തനിക്ക് അടുത്ത സൌഹൃദമുണ്ടായിരുന്നു എന്നും ജോണ്‍സന്‍റെ മൊഴി.
 
ബി എസ് എന്‍ എല്‍ ജീവനക്കാരനായ ജോണ്‍സന്‍റെ സിം കാര്‍ഡായിരുന്നു ജോളി ഉപയോഗിച്ചിരുന്നത്. ജോളി ഒരു കൊലയാളിയാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ജോണ്‍സണ്‍ പൊലീസിനോട് പറഞ്ഞു. 
 
ജോളിക്ക് നിരവധി കാമുകന്മാരുണ്ടായിരുന്നെന്ന വിവരമാണ് ഒടുവില്‍ പുറത്തെത്തുന്നത്. എന്ത് പ്രശ്‌നമുണ്ടായാലും പരിഹരിക്കാന്‍ പ്രാപ്തിയുള്ളവരായിരുന്നു ഇവരെന്നാണ് വിവരം. സാമ്പത്തികമായ ഇടപാടുകളെല്ലാം ജോളി ഇവരുമായിട്ടായിരുന്നു ചര്‍ച്ച ചെയ്തിരുന്നതെന്നാണ് സൂചന.
 
സൗന്ദര്യത്തിന് പ്രാധാന്യം നല്‍കിയിരുന്ന ജോളി മിക്കപ്പോഴും ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്നു. സമൂഹത്തിലെ ചില ഉന്നതരും ജോളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്നാണ് വിവരം. ദീര്‍ഘ നേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുക പതിവായിരുന്നു. ജോളിക്ക് മൂന്ന് മൊബൈല്‍ ഫോണ്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഷാജുവും ഇക്കാര്യം പൊലീസിനോട് പറഞ്ഞിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുസ്ലീ ലീഗ് നേതാവ് എം കെ മുനീർ ഐസിയുവിൽ തുടരുന്നു, ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ശ്രീകോവില്‍ തുറന്ന് വിഗ്രഹങ്ങളിലെ സ്വര്‍ണ മാല മോഷ്ടിച്ചു; തൃശൂരില്‍ മുന്‍ പൂജാരി അറസ്റ്റില്‍

കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗബാധ, കേരളത്തെ ഭീതിയിലാഴ്ത്തി അമീബിക് മസ്തിഷ്കജ്വരം

പാര്‍ട്ടിയിലുമില്ല, പാര്‍ലമെന്ററി പാര്‍ട്ടിയിലുമില്ല; മാങ്കൂട്ടത്തിലിനെ തള്ളി വീണ്ടും സതീശന്‍

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

അടുത്ത ലേഖനം
Show comments