ആചാര ലംഘനം: ശബരിമല മേല്‍ശാന്തിക്കെതിരെ നടപടി

Webdunia
ശനി, 10 മെയ് 2014 (16:30 IST)
ശബരിമലയിലെ ആചാരം ലംഘിച്ചതിന് മേല്‍ശാന്തിക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടിയെടുത്തു. ഈ കാര്യത്തില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ മോഹന്‍ദാസിനെ സ്ഥലം മാറ്റുകയും ചെയ്തു. കോട്ടയത്ത് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം ഉടലെടുത്തത്.

തുടര്‍ന്ന് ആചാരം ലംഘിച്ചതിന് പരിഹാരക്രിയ ചെയ്യണമെന്നും. ഇതിന്റെ ചെലവ് മേല്‍ശാന്തി വഹിക്കണമെന്നും യോഗം വിലയിരുത്തി.

ആചാര ലംഘനം മേല്‍ശാന്തിയുടെ അറിവോടെയാണ് നടന്നതെന്ന് ദേവസ്വം ബോര്‍ഡിന് വ്യക്തമായി. കാലാവധിക്ക് ശേഷം ശബരിമലയുടെ പ്രവൃത്തികളില്‍ മേല്‍ശാന്തിയെ ഉള്‍പ്പെടുത്താതിരിക്കാനും യോഗത്തില്‍ ധാരണയായി.

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ തന്നെ, പ്രചാരണത്തിന് നാളെ തുടക്കം

കീം പ്രവേശനം: റീഫണ്ടിന് അർഹരായ വിദ്യാർത്ഥികൾ ബാങ്ക് വിവരങ്ങൾ സമർപ്പിക്കണം

സ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ച ലംഘന കേസില്‍ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

സിപിഎമ്മുമായി ഇടഞ്ഞ് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

Show comments