Webdunia - Bharat's app for daily news and videos

Install App

കോട്ടയം റൂട്ടില്‍ നാളെ ട്രെയിന്‍ നിയന്ത്രണം; റദ്ദാക്കിയതും വൈകിയോടുന്നതുമായ ട്രെയിനുകള്‍ ഏതെന്ന് അറിയാം

കോട്ടയം റൂട്ടില്‍ നാളെ ട്രെയിന്‍ നിയന്ത്രണം; റൂട്ടിലോടുന്ന ട്രെയിനുകളുടെ യാത്രാവിവരത്തെക്കുറിച്ച് അറിയാം

Webdunia
വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (18:07 IST)
ഇരട്ടപ്പാതയുടെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ റൂട്ടില്‍ ശനിയാഴ്ച ട്രെയിന്‍ നിയന്ത്രണം. പിറവം - കുറുപ്പന്തറ റെയില്‍വേ റൂട്ടിലാണ് ശനിയാഴ്ച ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഏഴു ട്രെയിനുകള്‍ പൂര്‍ണമായും ഒരെണ്ണം ഭാഗികമായും റദ്ദാക്കും. ഒരു ട്രെയിന്‍ വൈകിയും അഞ്ചെണ്ണം ആലപ്പുഴ വഴിയും സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍

66307/66308 05.25 എ.എം, എറണാകുളം-കൊല്ലം, 11.30 എ.എം കൊല്ലം-എറണാകുളം പാസഞ്ചര്‍.
56387/56388 11.30 എ.എം എറണാകുളം-കായംകുളം, 17.00 പി.എം കായംകുളം-എറണാകുളം പാസഞ്ചര്‍.
66302 08.50 എ.എം കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി).
66301 14.40 പി.എം എറണാകുളം-കൊല്ലം മെമു.
56381/56382 10.00 എ.എം എറണാകുളം-കായംകുളം പാസഞ്ചര്‍, 13.00 പി.എം കായംകുളം- എറണാകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി).
56377 07.05 എ.എം ആലപ്പുഴ-കായംകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി).
56380 08.3 എ.എം കായംകുളം-എറണാകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി).

ഭാഗികമായി റദ്ദാക്കിയത്

56365/56366 പുനലൂര്‍, ഗുരുവായൂര്‍ പാസഞ്ചറുകള്‍ (ഇടപ്പള്ളിക്കും പുനലൂരിനും മധ്യേ).

വൈകുന്ന ട്രെയിനുകള്‍

16525 കന്യാകുമാരി-ബംഗളൂരു എക്‌സ്പ്രസ് (കോട്ടയം വഴി) 30 മിനിറ്റ് വൈകും.

വഴിതിരിച്ചു വിടുന്ന ട്രെയിനുകള്‍ (ആലപ്പുഴ വഴി)

12081 കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്.
16382 കന്യാകുമാരി മുംബൈ സി.എസ്.ടി എക്‌സ്പ്രസ്.
16649/16650 നാഗര്‍കോവില്‍-മംഗലാപുരം, മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസുകള്‍.
17229/17230 തിരുവനന്തപുരം-ഹൈദരാബാദ്, ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ് പ്രസുകള്‍.
12626/12625 ന്യൂഡല്‍ഹി-തിരുവനന്തപുരം, തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസുകള്‍.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന് വില കൂടിക്കൂടിവരുന്നു, കാരണം അറിയാമോ

ഹിന്ദി ദേശീയ ഭാഷയല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി നേതാവ് അണ്ണാമലൈ

ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്

പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്

അടുത്ത ലേഖനം
Show comments