Webdunia - Bharat's app for daily news and videos

Install App

കോട്ടയത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 5 ഓഗസ്റ്റ് 2020 (11:09 IST)
നേര്‍ക്കുനേര്‍ വന്ന രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചു രണ്ട് യുവാക്കള്‍ മരിച്ചു. ഇതില്‍ ഒരു ബൈക്കിലുണ്ടായിരുന്നയാള്‍ ഗുരുതരമായി പരിക്കേറ്റ ആശുപത്രിയിലാണ്. കോട്ടയം ജില്ലയിലെ കാക്കൂരിലാണ് കഴിഞ്ഞ ദിവസം അപകടം ഉണ്ടായത്.
 
മുളങ്കുഴ പാക്കില്‍ റോഡില്‍ കാക്കൂര്‍ ബിയര്‍ പാര്‍ലറിനുമുന്നിലായിരുന്നു അപകടം.  ചാന്നാനിക്കാട് തെക്കേ പറമ്പില്‍ സുരേഷ് കുമാറിന്റെ മകന്‍ വേണു കുമാര്‍ (28), മാണിക്കുന്നം പഴിഞ്ഞാല്‍ വടക്കേതില്‍ രാധാകൃഷ്ണന്റെ മകന്‍ ആദര്‍ശ് (25) എന്നിവരാണ് മരിച്ചത്. ആദര്‍ശിനൊപ്പം  ഉണ്ടായിരുന്ന കാരാപ്പുഴ ഇല്ലത്തു പറമ്പില്‍ ബാലഭവന്‍ വിഘ്നേശ്വര്‍ ചികിത്സയിലാണിപ്പോള്‍.
 
ഏറെ വൈകി അതുവഴി വന്ന ബൈക്ക് യാത്രക്കാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും ഇവരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.  അപകടം നടന്നപ്പോള്‍ നാട്ടുകാര്‍ നോക്കി നിന്ന് വീഡിയോ എടുക്കുകയായിരുന്നു. കൊറോണബാധയുണ്ടാകുമോ എന്ന് ഭയന്നായിരുന്നു പരിക്കേറ്റവരെ ഇവര്‍ സഹായിക്കാന്‍ എത്താത്തതെന്നാണ് ഇവരുടെ ഭാഷ്യം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments