Webdunia - Bharat's app for daily news and videos

Install App

കോട്ടയം മെഡിക്കല്‍ കോളേജില്‍ മൂന്നുവയസുകാരന്‍ മരിച്ച സംഭവം: മരണകാരണം കുത്തിവയ്പ്പാണെന്നാരോപിച്ച് മാതാവ് നേഴ്‌സിനെ മര്‍ദ്ദിച്ചതായി പരാതി

ശ്രീനു എസ്
വെള്ളി, 20 നവം‌ബര്‍ 2020 (10:07 IST)
കോട്ടയം മെഡിക്കല്‍ കോളേജില്‍ മൂന്നുവയസുകാരന്‍ മരിച്ച സംഭവം: മരണകാരണം കുത്തിവയ്പ്പാണെന്നാരോപിച്ച് മാതാവ് നേഴ്‌സിനെ മര്‍ദ്ദിച്ചതായി പരാതി. വ്യാഴാഴ്ചയായിരുന്നു മാരാരിക്കുളം സ്വദേശിയായ മൂന്നുവയസുകാരന്‍ മരിച്ചത്. കടുത്ത പനിയുമായി ബുധനാഴ്ച ആശുപത്രിയില്‍ എത്തിയ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 
 
ഇതേത്തുടര്‍ന്ന് കുത്തിവയ്പ്പ് മൂലമാണ് കുട്ടി മരിച്ചതെന്നാരോപിച്ച് നേഴ്‌സിനെ കുട്ടിയുടെ മാതാവ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മാതാവിനെതിരെ പൊലീസ് കേസ് എടുത്തു. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ ന്യുമോണിയയാണ് മരണകാരണമെന്ന് കണ്ടെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എത്ര മദ്യം നിങ്ങള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ട്; രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ അളവുകള്‍ ഇങ്ങനെ

നാലുവര്‍ഷ ബിരുദ പദ്ധതി അടുത്ത അധ്യയന വര്‍ഷംമുതല്‍; പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം കഴിഞ്ഞു

K.Sudhakaran: കെ.സുധാകരന്‍ അധ്യക്ഷ സ്ഥാനത്തു തുടരുന്നതില്‍ അതൃപ്തി; ഒരു വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ചു

നാലുവയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവം: കുടുംബത്തിന്റെ മൊഴി ഇന്നെടുക്കും

Kerala Weather: കേരളത്തില്‍ പരക്കെ മഴയ്ക്കു സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments