Webdunia - Bharat's app for daily news and videos

Install App

വീടിനു തീയിട്ട സംഭവത്തിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

എ കെ ജെ അയ്യര്‍
തിങ്കള്‍, 11 ജനുവരി 2021 (19:50 IST)
കാട്ടാക്കട: കോട്ടൂരിലെ വീട്ടമ്മയുടെ വീടിനു തീയിട്ട സംഭവത്തില്‍ പ്രതിയെന്ന് ആരോപിച്ച യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍  കണ്ടെത്തി. കോട്ടൂര്‍ മുതിയങ്കാവ് ചരുവിള വീട്ടില്‍ സിന്ധുവിന്റെ മകന്‍ സുജിത് എന്ന 24 കാരനാണ് കഴിഞ്ഞ ദിവസം വൈകിട്ട് തൂങ്ങിമരിച്ച നിലയില്‍  കാണപ്പെട്ടത്.
 
കോട്ടൂര്‍ വെട്ടുകാട് പുത്തന്‍ വീട്ടില്‍  അപ്പുവിന്റെ മകള്‍ വിജിലയുടെ വീട്ടിനാണ് വെള്ളിയാഴ്ച രാത്രി  തീയിട്ടത്.ഇത് സംബന്ധിച്ച് വിജില നെയ്യാര്‍ഡാമിലെ പോലീസില്‍ സുജിത്തിനെ പ്രതി ചേര്‍ത്തതാണ് പരാതി  നല്‍കിയത്. വിജിത്തിനൊപ്പം മറ്റൊരാളെയും ഇതില്‍ പ്രതി  ചേര്‍ത്തിട്ടുണ്ട്.ഇവര്‍ കഞ്ചാവ് വില്പന ക്കാരാണെന്നും ഇവര്‍ക്കെതിരെ പരാതി നല്കിയതിലുള്ള വൈരാഗ്യമാണ്  വിജിലയുടെ പരാതിയില്‍  പറയുന്നു.
 
പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വിജിത ജീവനൊടുക്കിയത്. മൃതദേഹം  ആശുപത്രിയിലെ  മോര്‍ച്ചറിയില്‍  സൂക്ഷിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments