Webdunia - Bharat's app for daily news and videos

Install App

കോഴിക്കോട് അഞ്ചുവയസുകാരിയെ മാതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ശ്രീനു എസ്
വ്യാഴം, 8 ജൂലൈ 2021 (08:30 IST)
കോഴിക്കോട് അഞ്ചുവയസുകാരിയെ മാതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പയ്യാനക്കല്‍ ചാമുണ്ടിവളപ്പില്‍ ആയിഷ രഹനയാണ് മരിച്ചത്. സംഭവത്തില്‍ അമ്മ സമീറയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കള്‍ അറിയിച്ചു.
 
ഇന്നലെ വൈകുന്നേരം വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് സംഭവം നടക്കുന്നത്. കോഴിക്കോട് മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലാണ് കുഞ്ഞിന്റെ മൃതദേഹം ഉള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ലോക്സഭാ തെരഞ്ഞെടുപ്പ്: അഞ്ചുഘട്ടങ്ങളിലായി വോട്ട് ചെയ്തവരുടെ എണ്ണത്തില്‍ 19.4 കോടിയുടെ കുറവ്, ഇനിയും കുറയും!

ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ മരിച്ചു, രണ്ടുപേരെ കാണാതായി, ഒരാളെ രക്ഷപ്പെടുത്തി

കോട്ടയത്ത് ഭാര്യയുടെ കാമുകനെന്ന് കരുതി ബന്ധുവിനെ യുവാവ് വെട്ടിക്കൊന്നു

ഭക്ഷ്യ വിഷബാധ: കുഴിമന്തി കഴിച്ച 27 പേർ ആശുപത്രിയിൽ

കൊല്ലത്ത് ഓട്ടോ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ

അടുത്ത ലേഖനം
Show comments