Webdunia - Bharat's app for daily news and videos

Install App

കോഴിക്കോട് സിപിഎം നേതാവിന്റെ കൊലപാതകം: വ്യാജപ്രചരണം നടത്തിയ എം സ്വരാജിനെതിരെ പരാതിയുമായി ബിജെപി

സിആര്‍ രവിചന്ദ്രന്‍
ശനി, 24 ഫെബ്രുവരി 2024 (09:47 IST)
കോഴിക്കോട് സിപിഎം നേതാവിന്റെ കൊലപാതകത്തില്‍ വ്യാജപ്രചരണം നടത്തിയ എം സ്വരാജിനെതിരെ പരാതിയുമായി ബിജെപി. സിപിഎം നേതാവ് പിവി സത്യനാഥന്റെ കൊലപാതകത്തിത്തിന് പിന്നില്‍ ആര്‍എസ്എസ് എന്നായിരുന്നു സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചത്.  കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ആണ് പരാതി നല്‍കിയത്. എം സ്വരാജ്, എം വിജിന്‍ എന്നിവര്‍ സത്യനാഥന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് പോസ്റ്റ് തിരുത്തിയിരുന്നു.
 
എം സ്വരാജ്, എം വിജിന്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. ആര്‍എസ്എസ് ഭീകരതയുടെ ഒടുവിലത്തെ ഇര എന്നായിരുന്നു എം. സ്വരാജ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ പ്രതിയുടെ സിപിഎം ബന്ധം പുറത്തുവന്നതോടെ നേതാക്കള്‍ പോസ്റ്റ് തിരുത്തുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

Nothing Phone 3: എ ഐ ഫോട്ടോഗ്രഫി ഫീച്ചർ ക്യാമറ, നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, വിലയും ഫീച്ചറുകളും അറിയാം

നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെങ്കില്‍ എങ്ങനെ തിരിച്ചറിയാം

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments