Webdunia - Bharat's app for daily news and videos

Install App

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കോഴിക്കോട് ടൌണ്‍ എസ്‌ഐയെ സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട് ടൌണ്‍ എസ് ഐക്ക് സസ്പെന്‍ഷന്‍

Webdunia
ശനി, 30 ജൂലൈ 2016 (16:22 IST)
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ കോഴിക്കോട് ടൌണ്‍ എസ് ഐ വിമോദിനെ സസ്പെന്‍ഡ് ചെയ്തു. ഇതു സംബന്ധിച്ച സസ്പെന്‍ഷന്‍ ഉത്തരവ് ഡി ജി പി പുറത്തിറക്കി. എസ് ഐയുടേത് ഗുരുതരമായ കൃത്യവിലോപമെന്ന് ഇന്റലിജന്‍സ് എ ഡി ജി പിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പൊലീസിന് വീഴ്ച പറ്റിയെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
 
രാവിലെ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെ, ക്രമസമാധാന ചുമതലകളില്‍ നിന്നും സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ നിന്നും എസ് ഐയെ വിമോദിനെ മാറ്റി നിര്‍ത്തിയിരിക്കുന്നു. എന്നാല്‍,  ഉച്ചയ്ക്ക് സ്റ്റേഷനില്‍ കസ്റ്റഡിയിലുള്ള വാഹനങ്ങള്‍ എടുക്കാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ വീണ്ടും ഇതേ എസ് ഐ കൈയേറ്റം ചെയ്യുകയായിരുന്നു. നിങ്ങള്‍ക്ക് എതിരെ എനിക്ക് പരാതിയുണ്ടെന്ന് പറഞ്ഞ് ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ബിനുരാജിനെയും കൂട്ടാളികളെയും സ്റ്റേഷനകത്തേക്ക് കൊണ്ടു പോകുകയായിരുന്നു.
 
രേഖാമൂലമുള്ള ഒരു നിര്‍ദ്ദേശവും ഇല്ലാതിരിക്കെ ആയിരുന്നു മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Google Pixel 9A: മിഡ് റേഞ്ച് സെഗ്മെന്റില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് ഗൂഗിള്‍: പിക്‌സല്‍ 9 എ ഉടന്‍ വിപണിയില്‍

തന്നെ നീക്കാം, നീക്കാതിരിക്കാം; ഏതു തീരുമാനവും അനുസരണയോടെ അംഗീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

അറിയിപ്പ്: ഫെബ്രുവരി മാസത്തെ റേഷന്‍ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാന്‍ കഴിയുകയുള്ളു

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആശ്വാസം: ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു, വെള്ളിയാഴ്ച മുതല്‍ വേനല്‍ മഴ

അടുത്ത ലേഖനം
Show comments