Webdunia - Bharat's app for daily news and videos

Install App

കെ.എസ്.ആർ.ടി.സിക്ക് തിങ്കളാഴ്ച ബമ്പർ കളക്ഷൻ - 8.4 കോടി രൂപ

എ കെ ജെ അയ്യര്‍
ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (18:25 IST)
തിരുവനന്തപുരം: ഓണം കഴിഞ്ഞുള്ള അവധിയും എല്ലാം കഴിഞ്ഞ ശേഷം വന്ന കഴിഞ്ഞ തിങ്കളാഴ്ചത്തെ - പന്ത്രണ്ടാം തീയതിയിൽ കളക്ഷനിലൂടെ കെ.എസ്.ആർ.ടി.സിക്ക് ബമ്പർ കളക്ഷൻ നേടാനായി - 8.4 കോടി രൂപ. ഇതിനായി ആകെ 3941 ബസുകളാണ്‌ സർവീസ് നടത്തിയത്.

നിലവിലെ സോൺ അടിസ്ഥാനത്തിൽ കളക്ഷൻ നോക്കുമ്പോൾ സൗത്ത് സോൺ 3.13 കൊടിയും സെൻട്രൽ സോൺ 2.88 കൊടിയും നോർത്ത് സോൺ 2.39 കോടിയും നേടി. ഇതിൽ ടാർജെറ്റ് അടിസ്ഥാനത്തിൽ കോഴിക്കോട് മേഖല ലക്ഷ്യത്തെക്കാൾ ഉയർന്ന നിറയ്ക്കും നേടി - 107.96 ശതമാനം, ആകെ 59.22 ലക്ഷം രൂപ കളക്ഷൻ നേടി.

ഇതേ സമയം കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് പന്ത്രണ്ടാം തീയതി 37 ലക്ഷം രൂപ വരുമാനം കണ്ടെത്തി. ഇത്തരമൊരു മെച്ചം ഉണ്ടാക്കാൻ പരിശ്രമിച്ച എല്ലാ വിഭാഗം ജീവനക്കാരെയും കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ അഭിനന്ദിക്കുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനിൽ നിന്നും 110 വിദ്യാർഥികളെ അർമേനിയയിൽ എത്തിച്ചു, ആദ്യ ബാച്ച് നാളെ ഡൽഹിയിലേക്ക്, ഒഴിപ്പിക്കൻ നടപടികൾ തുടരുന്നു

ഖമനേയിയുടെ വിശ്വസ്തന്‍ അലി ഷദ്മാനിയെ വധിച്ച് ഇസ്രയേല്‍; ടെല്‍ അവീവില്‍ വന്‍ സ്‌ഫോടം

Israel - Iran Conflict: ഇസ്രായേലിനെ ആദ്യമായി അംഗീകരിച്ച രാജ്യം ഇറാൻ?, ഉറ്റ സുഹൃത്തിൽ നിന്നും ബദ്ധശത്രുവായതെങ്ങനെ ?

അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് പത്താം ക്ലാസ് വിദ്യാർഥിനിയെ ഇടിച്ചു, ഗുരുതര പരിക്ക്, വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ കേസെടുത്ത് പോലീസ്

ഏത് ബങ്കറും തകർക്കും, 13,600 കിലോ ഭാരമുള്ള ബങ്കർ ബസ്റ്ററുകൾ അമേരിക്കയ്ക്ക് മാത്രം സ്വന്തം, ട്രംപ് ഭീഷണിപ്പെടുത്തുമ്പോൾ ഇറാൻ പേടിച്ചേ തീരു

അടുത്ത ലേഖനം
Show comments