Webdunia - Bharat's app for daily news and videos

Install App

കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ക്ക് സിംഗിള്‍ സീറ്റ് വരുന്നു

എ കെ ജെ അയ്യര്‍
വ്യാഴം, 21 ജനുവരി 2021 (20:17 IST)
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ക്ക് സിംഗിള്‍ സീറ്റ് വരുന്നു നിലവിലെ കോവിഡ്  മാനദണ്ഡങ്ങളും മറ്റും പരിഗണിച്ചാണ് ഈ രീതി നടപ്പാക്കാന്‍ അധികാരികള്‍ തയ്യാറാവുന്നത്. ഇതോടെ കണ്ടക്ടര്‍ക്കുള്ള സീറ്റ് മറ്റു യാത്രക്കാരുമായി പങ്കുവയ്ക്കേണ്ടിവരില്ല.
 
പ്രത്യേകിച്ച് വനിതാ കണ്ടക്ടറാണെങ്കില്‍ മറ്റുള്ളവരുമായി സീറ്റു പങ്കുവയ്ക്കുന്നത് സുരക്ഷിതത്വത്തെ ബാധിക്കുന്നു എന്നും പരാതി ഉയര്‍ന്നിരുന്നു. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ ചില യാത്രക്കാര്‍ മദ്യപിച്ച് എത്തുന്നത് പലപ്പോഴും പ്രശ്‌നമായി തീരാറുണ്ട്. ഇതും ഒഴിവാക്കാന്‍ കഴിയും.
 
ചില ദീര്‍ഘദൂര ബസ് സര്‍വീസുകളില്‍ ഇപ്പോള്‍ തന്നെ കണ്ടക്ടര്‍ക്ക് സിംഗിള്‍ സീറ്റാണുള്ളത്. ഇത് കൂടാതെ ഡ്രൈവര്‍ ക്യാബിനും ഒഴിവാക്കുന്നതാണ് സൂചനയുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments