കെഎസ്ആര്‍ടിസിക്ക് ബജറ്റ് ജീവശ്വാസം നല്‍കും; പ്രതിസന്ധിമറികടക്കാന്‍ ഇത്തവണയും നികുതി വര്‍ധനവുണ്ടാകും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 3 ഫെബ്രുവരി 2023 (08:50 IST)
കെഎസ്ആര്‍ടിസിക്ക് ബജറ്റ് ജീവാശ്വാസം നല്‍കിയേക്കും. കൂടാതെ ബജറ്റില്‍ നികുതി വര്‍ധനവും ഉണ്ടാവും. ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ സാധിക്കാതെ കെഎസ്ആര്‍ടിസിയുടെ ഉന്നമനത്തിന് ഉതകുന്ന നടപടികള്‍ ബജറ്റില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാന്‍ തവണയും സംസ്ഥാന ബജറ്റില്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകും. സംസ്ഥാനത്ത് ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട സാമ്പത്തിക അവലോകനം റിപ്പോര്‍ട്ട് ഇന്നലെ ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. 
 
സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച 12.1% ആണ്. ഇത്തവണ ബജറ്റ് അവതരണത്തിനു ശേഷം മുഴുവന്‍ ബജറ്റ് രേഖകളും കേരള ബഡ്ജറ്റ് എന്ന ആപ്പിലും ലഭ്യമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം
Show comments