Webdunia - Bharat's app for daily news and videos

Install App

പുതുപ്പാടിയില്‍ ഒരു കുടുംബശ്രീ വിജയഗാഥ

എ കെ ജെ അയ്യര്‍
തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (10:29 IST)
കോഴിക്കോട്: ഇത്തവണ സംസ്ഥാനത്ത് നടന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ കുടുംബശ്രീ അംഗങ്ങളുടെ വ്യക്തമായ ആധിപത്യം ഉറപ്പിച്ചത് ഒരു പ്രധാന കാര്യം തന്നെ. ഇതിനൊപ്പം  കോഴിക്കോട് ജില്ലയിലെ പുതുപ്പാടിയില്‍ കുടുംബശ്രീ ഒരു പുതു അദ്ധ്യായം തന്നെ തുറന്നു.
 
പുതുപ്പാടി പഞ്ചായത്തില്‍ ജയിച്ച പന്ത്രണ്ട് വനിതാ അംഗങ്ങളില്‍ പത്തും കുടുംബശ്രീ അംഗങ്ങളാണുള്ളത്. പഞ്ചായത്തില്‍ ആകെ 23 കുടുംബശ്രീ അംഗങ്ങളാണ് മത്സരിച്ചത്.
 
പത്ത് പേര്‍ പഞ്ചായത്തിലേക്കും രണ്ട് പേര്‍ ബ്ലോക്ക് പഞ്ചായത്തിലേക്കുമാണ് വിജയിച്ചത്. രാഷ്ട്രീയ കക്ഷികളുടെ നില വച്ച് നോക്കുമ്പോള്‍ ഇവരില്‍ ഏഴു പേര്‍  യു.ഡി.എഫില്‍ നിന്നും അഞ്ചു പേര്‍  എല്‍.ഡി.എഫില്‍ നിന്നുമാണ് ജയിച്ചുകയറിയത്.
 
നിരന്തരമായി ജനത്തിനൊപ്പം നിന്ന് സഹകരിക്കുന്നവരാണ് കുടുംബശ്രീ അംഗങ്ങള്‍. ഇത് തന്നെയാണ് ഇവരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ രാഷ്ട്രീയ കക്ഷികളും മത്സരിച്ചത്. പ്രാദേശികമായി ജനത്തിന്റെ വികാരം നന്നേ മനസിലാക്കിയാണ് ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതും അത് വിജയമാക്കിയതും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'വെടിനിര്‍ത്തലൊക്കെ ശരി തന്നെ, പക്ഷേ..'; കരാര്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയെന്ന് നെതന്യാഹു

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വിവാദം: പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്ന റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

അടുത്ത ലേഖനം
Show comments